Category: Local News

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

അതിതീവ്ര മഴ സാധ്യതയെത്തുടർന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ്  റെഡ് അലെർട്ട് പ്രഖ്യാപിച്ചു.. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതു….

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ദർശനത്തിന് തുടക്കമായി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 ഭക്തരാണ് ദർശനം നടത്തിയത്. ഒരു സ്ലോട്ടിൽ 300 പേർക്ക് വരെ ദർശനം അനുവദിക്കാമെന്നിരിക്കെ ആദ്യ മണിക്കൂറിൽ പകുതിയോളം പേർ മാത്രമാണ്….

കൊച്ചിയിലെ അനധികൃത ബൈക്ക് ടാക്സികളെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന ഇരുചക്ര വാഹനങ്ങളെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം കുടുക്കി. പെർമിറ്റില്ലാതെ ഓൺലൈൻ ബുക്കിംഗ് ആപ്പുകളിലൂടെ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 36 അനധികൃത ഇരുചക്രവാഹനങ്ങൾ….

കോട്ടയം– എറണാകുളം ഇടനാഴിക്ക് ദേശീയപാതാ പദവി ലഭിക്കുമോ

ദേശീയപാത 183-66 എന്നിവയെ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം- എറണാകുളം ഇടനാഴിക്കു ദേശീയപാത പദവി ലഭിക്കുന്നതിനു നാഷണൽ ഹൈവേ അതോറിറ്റിയുമായി (എൻഎച്ച്എഐ) ഒരു വട്ടം ചർച്ച പൂർത്തിയായെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. അടുത്ത യോഗം ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നടക്കും. അതിനുമുൻപു….

കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നാളെ (ജൂലൈ 8) സർവീസ് നിർത്തിവയ്ക്കും. സ്ത്രീ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും….

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ നടപ്പാക്കുന്ന പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ….

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും

ബംഗാൾ, പസഫിക് ഉൾക്കടലുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും….

റൂട്രോണിക്സ് പരീക്ഷയിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന് മികവാര്‍ന്ന വിജയം

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 2026 മെയില്‍ നടത്തിയ വിവിധ കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളുടെ പരീക്ഷയില്‍ തലയോലപ്പറമ്പ് ICM ല്‍ പരീക്ഷ എഴുതിയ 60 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷൻ നേടി. പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, അക്കൗണ്ടിങ്,….

അവധി ദിനങ്ങളിൽ വലിയ ബസുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിടില്ല; മൂന്നാറിൽ പുതിയ പരിഷ്കാരം

ദേവികുളം ആർഡിഒ ഓഫിസിൽ വച്ച് ഒരാഴ്‌ച മുൻപെടുത്ത ഗതാഗത പരിഷ്ക്കാരങ്ങൾ മൂന്നാറിൽ നടപ്പാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഈ മാസം 30 ന് മുൻപ് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണയിൽ ഓരോ വകുപ്പുകൾക്കും ചുമതല നൽകി. എന്നാൽ വിവിധ പഞ്ചായത്തുകളിൽ ഓട്ടോറിക്ഷകൾക്ക്….

രോഗം പരത്താൻ കൊതുകുപട, വേണം അതീവ ജാഗ്രത

കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നിരിക്കെ രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി….