Category: Career

അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാർഗനിർദേശവുമായി BCI

അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) സമഗ്രമായ മാർഗരേഖ പുറത്തിറക്കി. കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ, നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ….

‘അക്ഷയ’ സംരംഭകരാകാം; 1037 കേന്ദ്രങ്ങളിൽ അവസരം, അപേക്ഷാ തീയതി മാർച്ച് 19 വരെ

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയിലൂടെ ജില്ലകളിലെ 1,037 അംഗീകൃത ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 880, പട്ടികജാതി വിഭാഗത്തിൽ 103, പട്ടികവർഗ വിഭാഗത്തിൽ 54 വീതം ലൊക്കേഷനുകളിലാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 19 വരെ ഓൺലൈനായി….

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം….

കരസേനയിൽ അഗ്‌നിവീർ; തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

2026-2027-ലെ അഗ്‌നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നീഷ്യൻ, ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത: എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ. പരീക്ഷ ജൂൺ ഒന്നുമുതൽ 15 വരെയുള്ള തീയതികളിൽ….

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജ് അധ്യാപകരെ നിയമിക്കുന്നു; പുതുതായി 48 തസ്തികകൾ സൃഷ്ടിക്കും

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ കോളേജുകളിലെ അധ്യാപക നിയമനത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ പിഎസ്സിക്ക് റിപ്പോർട്ട്ചെയ്യാൻ തീരുമാനിച്ചതിനുപിന്നാലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, മൊത്തം….

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

കേരള പോലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി….

2026ലെ പ്രതീക്ഷിത ഒഴിവുകള്‍ PSC-യില്‍ റിപ്പോര്‍ട്ട് ചെയ്യണം; റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താൽക്കാലിക നിയമനം പാടില്ല

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. പിഎസ്‌സി മുഖേന നികത്തപ്പെടേണ്ട ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കുലർ. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ല….

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ നടത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) തീരുമാനിച്ചു. ഇതോടെ സിഎയുടെ 3 ഘട്ടവും (ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ) വർഷത്തിൽ 3 തവണയാകും. ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിലാകും പരീക്ഷ…..

എഐ കടന്നു കയറുന്നു, അഞ്ച് ലക്ഷം അവസരങ്ങൾ കുറയുമെന്ന് പഠനം

ഇന്ത്യൻ ഔട്ട്സോഴ്സിംഗ് ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ 12,000-ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴിൽ മേഖലയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തങ്ങളുടെ തൊഴിലാളികളുടെ 2% കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡിൽ, സീനിയർ മാനേജ്മെൻ്റ് ജോലികൾ നീക്കപ്പെടും. ടിസിഎസിന്….

വ്യോമസേനയിൽ അഗ്‌നിവീർ നിയമനം; റിക്രൂട്മെന്റ് റാലി ഓഗസ്റ്റ് 27 മുതൽ

ഇന്ത്യൻ വ്യോമസേനയിൽ സയൻസ് ഇതര വിഷയങ്ങളിലെ അഗ്നിവീർ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 4 വർഷത്തേക്കാണു നിയമനം. കേരളത്തിൽ നിന്നുള്ള പുരുഷൻമാർക്ക് ഓഗസ്റ്റ് 30, 31….