ആദ്യ ഐസിസി വനിതാ ചാമ്പ്യന്സ്ട്രോഫി ക്രിക്കറ്റിന് ഇന്ത്യ വേദിയാകും
പ്രഥമ ഐ.സി.സി വനിതാ ചാംപ്യന്സ്ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിന് വേദിയാകാന് ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരി 14 മുതല് 28 വരെയുള്ള ടൂര്ണമെന്റില് ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള് മാറ്റുരക്കും. മുംബൈയിലും വഡോദരയിലുമായാണ് മത്സരങ്ങള് നടക്കുക. നേരത്തെ….
