Category: Technology

ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഈ  സെറ്റിംഗ്‌സുകള്‍ ഒന്ന് മാറ്റിനോക്കൂ

കോള്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രമല്ല വീഡിയോ കാണാനും ഗെയിം കളിക്കാനും ഫോട്ടോ എടുക്കാനും ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും എല്ലാം ഇന്ന് ഫോണ്‍ തന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ ഇടയ്ക്കിടെ ചൂടാകുന്നത് പലരെയും ആശങ്കപ്പെടുത്താറുണ്ട്. ചാര്‍ജിലിരിക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും….

ഫോണിൽ ഫുൾ സിഗ്നലോടുകൂടി 5ജി സിംബലുണ്ട്, പക്ഷേ ഇന്റർനെറ്റിന് സ്പീഡ് ഇല്ല; കാരണം അറിയാം

ഫോണിൽ എപ്പോഴും 5ജി സിഗ്നൽ കാണിക്കും, അതുകണ്ടാണ് എച്ച്ഡി സിനിമ കാണാനും ഡൗൺലോഡ് ചെയ്യാനും തുടങ്ങുക പക്ഷേ 3ജിയുടെ പോലും സ്പ‌ീഡ് ഇല്ലാതെ നിരാശയിലാകും. ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? ഫോണിൽ സിംബൽ ഉണ്ടായിട്ടും ഇൻ്റർനെറ്റ് ലഭിക്കാത്തതെന്താണ് 5ജിയുണ്ടെങ്കിലും സ്‌പീഡ് ലഭിക്കാത്തതിന് പിന്നിൽ….

കുട്ടികളിലെ അമിത ഫോൺ ഉപയോഗം: വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും

കുട്ടികളിലെ അമിത ഫോൺ ഉപയോഗം ഇന്ന് വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. പഠനത്തിനും വിനോദത്തിനുമെന്ന പേരിൽ ഫോൺ കൈയ്യിലെടുക്കുന്ന കുട്ടികൾ പതുക്കെ അതിന് അടിമപ്പെടുകയും, അത് അവരുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. അമിത ഫോൺ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ശാരീരിക ആരോഗ്യ….

80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്തിന്റെ ഏതോ കോണിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട 80കളിലെ വിന്റേജ് വൈറൽ ട്രെൻഡിൽ പിടിച്ചു നിൽക്കാൻ കൂടെക്കൂടിയവരാണ് നമ്മൾ മലയാളികളും. ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോള്‍ ബോളിവുഡ് സ്റ്റൈൽ മുതൽ ഇങ്ങ് കേരളാ സ്റ്റൈലിൽ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും. ഗ്യാങ്സ്റ്റർ….

വോയ്സ് മെസേജ് അയച്ചശേഷം സ്വയം കേട്ട് ക്രിഞ്ച് അടിക്കാറുണ്ടോ?

വാട്സ്ആപ്പിൽ വോയ്സ് മെസേജ് അയച്ച ശേഷം ഒരു തവണ കൂടി തന്റെ ശബദം കേൾക്കും. എന്നിട്ട് എന്തോ അപാകതയുണ്ടെന്ന് വിലയിരുത്തി, ഡിലീറ്റ് ചെയ്യുകയും വീണ്ടും വോയ്സ് ഇടുകയും ചെയ്യും. സ്വന്തം ശബ്ദം മോശമായതുകൊണ്ടല്ല ഇത് ചെയ്യുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കാത്ത ചെറിയ പിഴവുകൾ….

ബ്ലൂടൂത്ത് ഓഫാക്കിയാല്‍ വൈഫൈ സൂപ്പര്‍ ഫാസ്റ്റാകുമോ?

സ്മാര്‍ട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും മറ്റ് ഉപകരണങ്ങളിലും വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആക്സസ് ഇക്കാലത്ത് ഒരു ആവശ്യമായി മാറിയിരിക്കുന്നു. ബ്ലൂടൂത്ത് ഓഫ് ചെയ്താല്‍ വൈ-ഫൈ വേഗത വര്‍ദ്ധിപ്പിക്കുമെന്ന ഒരു അവകാശവാദം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നത് വൈ-ഫൈ സൂപ്പര്‍ഫാസ്റ്റാക്കുമോ? ബ്ലൂടൂത്തും വൈഫൈയും വയര്‍ലെസ്….

എടിഎമ്മിൽനിന്ന് പണം ലഭിക്കുന്ന ടെക്‌നിക് എങ്ങനെ?

എടിഎം കാര്‍ഡില്‍ ഒരാളുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നും മെഷീന്‍ ഈ വിവരങ്ങള്‍ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിനെക്കുറിച്ചും അറിഞ്ഞാലോ?. ഈ പ്രക്രിയയ്ക്ക് പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാം. എടിഎം കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങളാണ് ഉള്ളത്? റിപ്പോര്‍ട്ടുകള്‍ പ്രകാരം എടിഎമ്മിലോ ഡെബിറ്റ് കാര്‍ഡിലോ പ്രദര്‍ശിപ്പിക്കുന്ന വിവരങ്ങള്‍….

വാട്സാപ്പിൽ ഇനി തട്ടിപ്പുകാരുടെ കളി നടക്കില്ല; രക്ഷകനായി പുതിയ എ.ഐ. ഫീച്ചർ

വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പ്‌പദമായ സന്ദേശങ്ങൾ തിരയാൻ ഓൺ-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്‌കാം ഡിറ്റക്ഷൻ’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഈ ഫീച്ചർ ഓൺ ചെയ്‌താൽ, വാട്‌സാപ്പ് ഉപയോക്താവിൻ്റെ ഫോണിലേക്ക് ഒരു മെഷീൻ ലേണിങ്….

കീബോർഡിലെ ‘F’, ‘J’ കീകളിലെ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്

കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കുന്നവർ കീബോർഡിലെ ‘F’, ‘J’ കീകളിൽ ചെറിയ ഉയർന്ന വരകൾ കണ്ടിട്ടുണ്ടാകും. എന്നാൽ അവ എന്തിനാണ് നൽകിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. വെറും ഡിസൈൻ ഘടകമല്ല ഇവ. ടൈപ്പിംഗ് കൂടുതൽ വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ സഹായിക്കുന്ന പ്രധാന സവിശേഷതകളാണിവ. ഈ….

ഗൂഗിള്‍മാപ്പിലെ ഈ ഫീച്ചറുകള്‍ അറിഞ്ഞുവെച്ചോളൂ; യാത്ര കുറച്ചുകൂടി എളുപ്പമാക്കും

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്പിലെ ചില സവിശേഷതകള്‍ അറിയുന്നത് കൂടുതല്‍ ഉപകാരപ്രദമാണ്. എന്തൊക്കെയാണ് അക്കാര്യങ്ങളെന്ന് അറിഞ്ഞിരിക്കാം. യാത്രയ്ക്ക് മുമ്പ് ഓഫ് ലൈന്‍ മാപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വിദൂര സ്ഥലങ്ങളിലേക്കോ മൊബൈല്‍ കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യണോ? പോകുന്നതിന്….