സ്റ്റേഷൻ മാസ്റ്റർ നിയമനം: കുറഞ്ഞ പ്രായപരിധി 18-ൽ നിന്ന് ഇരുപതാക്കി ഉയർത്തി റെയിൽവേ ബോർഡ്
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് 20 വയസ്സായി ഉയർത്തി. ഒക്ടോബർ ഏഴ് മുതൽ മാറ്റം പ്രാബല്യത്തിൽ വന്നു. റെയിൽവേ ബോർഡ് ഇതുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്മെന്റ്റ് മാനുവലിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. നേരത്തെ….
