Author: Web Desk

പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക (LPG) സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാണ് റീഫിൽ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള. എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ….

വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണശേഖരം തിരിച്ചെത്തിച്ച് ഇന്ത്യ

വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണ ശേഖരത്തിൻ്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്. നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ശേഖരത്തിന്റെ 77 ശതമാനവും നാട്ടിലാണ്. 2026 മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് റിസർവ് ബാങ്കിൻ്റെ കൈവശമുള്ള സ്വർണം 880.52 ടണ്ണാണ്. ഇതിൽ….

യാത്രകൾ ദുർഗന്ധ രഹിതമാകും, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി ഇന്ത്യൻ റെയിൽവേ

ദീര്‍ഘദൂരയാത്രകളില്‍ ട്രെയിനുകളിലെ മാലിന്യ സംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്ന ആധുനിക പാസഞ്ചര്‍ കോച്ചുകളായ എല്‍എച്ച്ബി കോച്ചുകളിലാണ് കൂടുതല്‍ മാലിന്യ സംഭരിക്കാന്‍ ശേഷിയുള്ള പുതിയ സംവിധാനം ക്രമീകരിക്കുന്നത്. ഒറ്റത്തവണ 367.4 ലീറ്റര്‍ മാലിന്യം വരെ….

പുതിയ ലോകഭൂപടം അംഗീകരിച്ച് ഐക്യരാഷ്ട്രസഭ

ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന് അനുകൂലമായും പരമ്പരാഗത മെർക്കേറ്റർ ഭൂപടം ഔദ്യോഗികമായി ഒഴിവാക്കുന്നതിനും ഉള്ള പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 2018-ലെ ‘ഈക്വൽ എർത്ത്’ (Equal Earth) രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎൻ ജനറൽ അസംബ്ലി 16-ാം….

വോയ്സ് മെസേജ് അയച്ചശേഷം സ്വയം കേട്ട് ക്രിഞ്ച് അടിക്കാറുണ്ടോ?

വാട്സ്ആപ്പിൽ വോയ്സ് മെസേജ് അയച്ച ശേഷം ഒരു തവണ കൂടി തന്റെ ശബദം കേൾക്കും. എന്നിട്ട് എന്തോ അപാകതയുണ്ടെന്ന് വിലയിരുത്തി, ഡിലീറ്റ് ചെയ്യുകയും വീണ്ടും വോയ്സ് ഇടുകയും ചെയ്യും. സ്വന്തം ശബ്ദം മോശമായതുകൊണ്ടല്ല ഇത് ചെയ്യുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കാത്ത ചെറിയ പിഴവുകൾ….

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു, ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10 ന് എത്തും

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും….

വരുന്നത് ചുട്ടുപൊള്ളും കാലം; 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽനിനോ

ആഗോള കാലാവസ്ഥയെ തലകീഴായി മറിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) മുന്നറിയിപ്പ്. ഇത് ചൂടു സംബന്ധിച്ച സകല മുൻകാലറെക്കോഡുകളും തകർക്കുമെന്നും വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടുമെന്നും യു.എൻ. കാലാവസ്ഥാ ഏജൻസിയായ ഡബ്ള്യു.എം.ഒ…..

ഓപ്പറേഷൻ തൂഫാൻ റെയ്‌ഡിൽ അറസ്റ്റിലായവർ പതിനായിരം കടന്നു; ആകെ കേസുകൾ 9935

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10725 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 39 കേസുകളിലായി 45 പേർ കൂടി അറസ്റ്റിലായതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9935 ആയി. ഇതുവരെ 21412.383 ഗ്രാം എം.ഡി.എം.എയും 1154.426 കി.ഗ്രാം….

ആദ്യ ഐസിസി വനിതാ ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റിന് ഇന്ത്യ വേദിയാകും

പ്രഥമ ഐ.സി.സി വനിതാ ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ മാറ്റുരക്കും. മുംബൈയിലും വഡോദരയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നേരത്തെ….

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി, രാജ്യവ്യാപക ക്യാമ്പയിനുമായി BJP

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി രാജ്യ വ്യാപക കാമ്പയിനുമായി ബിജെപി. ‘ആശിർവാദ് കാ ദിയ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 17 വൈകിട്ട് ഏഴിന് രാജ്യ വ്യാപകമായി വീടുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും ദീപം തെളിയിക്കാൻ….