Author: Web Desk

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം….

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍….

ട്രെയിൻ യാത്രക്കിടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 1000 രൂപ വരെ പിഴ

തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ശുചിത്വചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ ഫൈൻ ചില്ലറയിലൊതുങ്ങില്ല. പുതിയ നിയമപ്രകാരം നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ 500 രൂപയാണ് ഈടാക്കിയിരുന്നത്…..

ആന്‍റി ബയോട്ടിക് കഴിക്കുമ്പോൾ ഇതുകൂടി അറിയണം

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, ആ​ന്‍റി​വൈ​റ​ലു​ക​ൾ, ആ​ന്‍റി​ഫം​ഗ​ലു​ക​ൾ, ആ​ന്‍റി പാ​ര​സൈ​റ്റി​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ മ​രു​ന്നു​ക​ൾ. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ബാ​ക്ടീ​രി​യ​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തി​നേ​യാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധം എ​ന്നു പ​റ​യു​ന്ന​ത്. ഇ​തൊ​രു ആ​ഗോ​ള പ്ര​ശ്‌​ന​മാ​ണ്. ഒ​രു വ​ര്‍​ഷം ലോ​ക​ത്ത് 7 ല​ക്ഷം പേ​രോ​ളം ആന്‍റി​ബ​യോ​ട്ടിക്കുകളെ പ്ര​തി​രോ​ധി​ക്കു​ന്ന….

നേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല

നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി…..

അഞ്ചു മാസം കൊണ്ട് കേന്ദ്രസർക്കാരിൻ്റെ ഖജനാവിലെത്തിയത് 55757 കോടി രൂപ

പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ ഓഹരി വിൽപ്പനയിലൂടെ 55,757 കോടി രൂപയും സർക്കാർ ആസ്തികൾ പണമാക്കുന്നതിലൂടെ 6,367 കോടി രൂപയും ലഭിച്ചു. ഇതോടെ ഓഹരി, ആസ്തി വിൽപ്പനകളിലൂടെ….

റെയിൽവേ സ്റ്റേഷനുകളിലെ നിയമലംഘനം: പിഴത്തുക കുത്തനെ കൂട്ടി, കേസുകൾ നാലിലൊന്നായി കുറഞ്ഞു

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങൾക്കുള്ള പിഴസംഖ്യ രണ്ടും മൂന്നും ഇരട്ടിയായി കൂട്ടിയതോടെ കേസുകൾ നാലിലൊന്നായി കുറഞ്ഞു. കോഴിക്കോട്ടെ ഓണററി സ്പെഷ്യൽ സെക്കൻഡ് ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് കോടതിയിലെ കേസുകളാണ് ഒന്നരമാസത്തിനിടെ നാലിലൊന്നായി കുറഞ്ഞത്. ഈ വർഷം ജനുവരി മുതൽ ജൂൺ….

ഹയർ സെക്കന്ററി ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബറിൽ

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്താൻ സർക്കാർ‌ ഉത്തരവ് ഇറങ്ങി.  ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന് വിദ്യാർത്ഥികൾ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ പ്ലസ്….

സ്വർണവിലയിൽ കാളക്കുതിപ്പ്; ഇന്ന് 1100ന്റെ മുന്നേറ്റം, 4 ദിവസത്തിൽ 6000 കൂടി

വെറും 4 ദിവസംകൊണ്ട് കൂടിയത് 6000 രൂപ. രാജ്യാന്തര വിപണിയിലും കേരളത്തിലും ആവേശത്തോടെ സ്വർണം മുന്നേറുന്നതാണ് കഴിഞ്ഞ 4 ദിവസത്തെ കാഴ്ച. ഇന്ന് വില കേരളത്തിൽ ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയായി. ഗ്രാമിന് 1120 രൂപ ഉയർന്ന് 1,19,600….

എടിഎമ്മിൽനിന്ന് പണം ലഭിക്കുന്ന ടെക്‌നിക് എങ്ങനെ?

എടിഎം കാര്‍ഡില്‍ ഒരാളുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നും മെഷീന്‍ ഈ വിവരങ്ങള്‍ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിനെക്കുറിച്ചും അറിഞ്ഞാലോ?. ഈ പ്രക്രിയയ്ക്ക് പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാം. എടിഎം കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങളാണ് ഉള്ളത്? റിപ്പോര്‍ട്ടുകള്‍ പ്രകാരം എടിഎമ്മിലോ ഡെബിറ്റ് കാര്‍ഡിലോ പ്രദര്‍ശിപ്പിക്കുന്ന വിവരങ്ങള്‍….