Author: Web Desk

മത്തിക്ക് 10 സെന്റീമീറ്റർ, അയലക്ക് 14, വങ്കടക്ക് വേണ്ടത് 19: ഇല്ലെങ്കിൽ പിഴ രണ്ടരലക്ഷം രൂപ

ഓരോ മത്സ്യത്തിനും നിശ്ചയിച്ചിരിക്കുന്ന വലിപ്പമാകുന്നതിന് മുൻപ് അതിനെ പിടിച്ചാൽ പിഴ ചുമത്താൻ ഫിഷറീസ് വകുപ്പ്. ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് 58 ഇനത്തിൽപ്പെട്ട ചെറുമീനുകളെ പിടിക്കുന്നത് തടഞ്ഞുകൊണ്ട് ഫിഷറീസ് വകുപ്പ്….

ഇനി ഒരാൾക്ക് പരമാവധി ഒമ്പത് സിമ്മുകൾ മാത്രം: കർശന വ്യവസ്ഥകളുമായി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്‍റ്

ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും സേവന മേഖലകളുടെയും കീഴിൽ ഒരു വ്യക്തിക്ക് സ്വന്തം പേരിൽ പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ മാത്രമേ ഇനി മുതൽ അനുവദിക്കൂ. ഈ പരിധി കഴിഞ്ഞാൽ വരിക്കാർക്ക് കൂടുതൽ കണക്ഷനുകൾ നൽകുന്നത് തടയാൻ ടെലികോം കമ്പനികളോട് ഡി.ഒ.ടി….

മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ, നിലപാട് മയപ്പെടുത്താതെ തമിഴ്നാട്

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ….

സർക്കാർ ആശുപത്രികളിൽ സഹായ ഡെസ്ക്; ലാബ് ഫലം 48 മണിക്കൂറിനകം, ഡിസ്ചാർജ് പരമാവധി രാവിലെ

താലൂക്കുതലം മുതൽ ജനറൽ ആശുപത്രികളിൽ വരെ ഓരോ ബ്ലോക്കിലും ആരോഗ്യ വകുപ്പ് ‘മേ ഐ ഹെൽപ്പ് യു’ ഡെസ്കു‌കൾ സ്ഥാപിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. മാന്യമായി പെരുമാറുന്ന, പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെസ്‌കിലുണ്ടാവുക. രോഗിയുടെ വിവരങ്ങൾ വാർഡുമായി ഏകോപിപ്പിച്ച്….

‘സൂപ്പർ എൽനിനോ’ വരും; മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്

എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷനും പൊതു-സ്വകാര്യ കാലാവസ്ഥാപഠനകേന്ദ്രങ്ങളും നൽകുന്ന സൂചനകൾ പ്രകാരം മറ്റു ചില ഘടകങ്ങളും ചേരുന്നതിനാൽ കേരളത്തിന് ഇരട്ടി ആഘാതമാകാൻ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇത്….

ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം ബോണസ് 1,05,000 രൂപ

ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും…..

പാൻ കാർഡ് നമ്പർ കേവലം ചില അക്കങ്ങൾ മാത്രമല്ല; ഓരോ അക്കത്തിനും അക്ഷരത്തിനും പിന്നിലെ അർത്ഥമറിയാം

ആദായനികുതി വകുപ്പ് അനുവദിക്കുന്ന പാൻ കാർഡുകളിലെ 10 അക്ക ആൽഫാന്യൂമെറിക് (അക്ഷരങ്ങളും അക്കങ്ങളും ചേർന്ന) നമ്പർ വെറുമൊരു ക്രമനമ്പർ മാത്രമല്ല. ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്‍റെയും നികുതി സംബന്ധമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി വളരെ ശാസ്ത്രീയമായ ഒരു ഫോർമാറ്റിലാണ് ആദായ നികുതി വകുപ്….

മുറിഞ്ഞുപോയ ശേഷവും പല്ലിയുടെ വാല്‍ അനങ്ങുന്നത് എന്തുകൊണ്ട്?

പല്ലിയുടെ വാല്‍ അതിന്റെ ശരീരത്തില്‍നിന്ന് വേര്‍പെട്ട ശേഷവും കുറച്ച് സമയം അനങ്ങിക്കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. പല്ലിയുടെ ശരീരത്തിലെ ഒരു സവിശേഷ സംവിധാനമാണിതിന് കാരണം. പൂച്ചയോ പക്ഷിയോ മനുഷ്യനോ ആരെങ്കിലും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമായി പല്ലികള്‍ക്ക് സ്വന്തം വാല്‍ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താന്‍….

തിരുവനന്തപുരം – എറണാകുളം റൂട്ടിലും ലക്ഷ്വറി സർവീസുമായി കെഎസ്ആർടിസി

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓ​ഗസ്റ്റ് 20) മുതൽ ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം….

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കണം

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണം…..