Author: Web Desk

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡൽ നിലനിർത്തി. കൊറോഗി സ്പോർട്‌സ് പാർക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് നേടിയത്…..

ഫോണിൽ ഫുൾ സിഗ്നലോടുകൂടി 5ജി സിംബലുണ്ട്, പക്ഷേ ഇന്റർനെറ്റിന് സ്പീഡ് ഇല്ല; കാരണം അറിയാം

ഫോണിൽ എപ്പോഴും 5ജി സിഗ്നൽ കാണിക്കും, അതുകണ്ടാണ് എച്ച്ഡി സിനിമ കാണാനും ഡൗൺലോഡ് ചെയ്യാനും തുടങ്ങുക പക്ഷേ 3ജിയുടെ പോലും സ്പ‌ീഡ് ഇല്ലാതെ നിരാശയിലാകും. ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? ഫോണിൽ സിംബൽ ഉണ്ടായിട്ടും ഇൻ്റർനെറ്റ് ലഭിക്കാത്തതെന്താണ് 5ജിയുണ്ടെങ്കിലും സ്‌പീഡ് ലഭിക്കാത്തതിന് പിന്നിൽ….

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയ്ക്കും….

സംസ്ഥാനത്ത് കാലവർഷത്തിൽ വൻ മഴക്കുറവ്, ഈ കൊല്ലം രേഖപ്പെടുത്തിയത് 1446.5 മി.മീ മഴ

സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നുപോയത്. ഈ സീസണിൽ ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 125….

വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന്….

ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (01/10/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബർ രണ്ടിന് ഇടുക്കി ജില്ലയിലും നാലാം തീയതി പത്തനംതിട്ട,….

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകും: മന്ത്രി ഒ ജെ ജനീഷ്

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കും. അതിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട്….

വൈക്കത്ത് എയിംസ് എത്തുമോ? സാധ്യതപ്പട്ടികയിൽ വൈക്കവും കൊരട്ടിയും

സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനു കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ച സാധ്യതാ കേന്ദ്രങ്ങളുടെ അന്തിമപട്ടികയിൽ വൈക്കം വെള്ളൂരും തൃശൂർ കൊരട്ടിയും മാത്രമെന്ന് സൂചന. എയിംസ് സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ജൂലൈയിൽ….

ഏഷ്യൻ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഷൂട്ടിങ്ങിൽ നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വർണം വിജയിച്ചത്. 28 പോയിന്റുകളുമായി നിരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ സൺ യൂനോങ്ങിനാണ് വെള്ളി കുവൈത്തിൻ്റെ അബ്‌ദുൽ….

ബാങ്ക് പണിമുടക്ക്; ATM ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ….