Author: Web Desk

ട്രെയിന്‍ എഞ്ചിനുകളുടെ വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

ട്രെയിനുകളുടെ എഞ്ചിനുകള്‍ക്ക് പല നിറങ്ങളുണ്ട്. എന്തിനാണ് പല നിറങ്ങളിലുള്ള എഞ്ചിന്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഒരു എഞ്ചിന്റെ നിറം അതിന്റെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിന്‍ എഞ്ചിന്റെ നിറം അതിന്റെ ഐഡന്റിറ്റി മാത്രമല്ല അത് ഏത് തരം ട്രെയിന്‍ ആണെന്നും….

‘സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം’; ഉത്തരവിറക്കി കേരള സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന….

EMI അടച്ചില്ലെങ്കിൽ ഫോൺ ലോക്ക് ചെയ്യപ്പെടുമോ? ഇടപെട്ട് RBI, മാർഗനിർദേശങ്ങൾ ഇവയാണ്

ഫോണിന്റെ ഇഎംഐ അടയ്ക്കുന്നത് മുടങ്ങിയാൽ വായ്പ നൽകിയവർക്ക് സ്‌മാർട്ട്ഫോൺ റിമോട്ടായി ലോക്ക് ചെയ്യാൻ കഴിയുമോ? ഇതുസംബന്ധിച്ച ആശങ്ക വർധിച്ചതോടെ വിഷയത്തിൽ ഇടപെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വർധിച്ചുവരുന്ന ഇത്തരം നീക്കങ്ങൾ തടയുന്നതിനാണ് ഇടപെടൽ. ഇഎംഐ അടവ് മുടങ്ങിയാലും സ്മാർട്ട്ഫോണുകൾ,….

ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിർബന്ധമില്ല

ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇതോടെ ഐടിഐ, പോളിടെക്നിക് ബിരുദ പ്രവേശനം നേടാൻ പത്താം ക്ലാസ് മതിയാകും…..

അടുത്ത സാമ്പത്തികവർഷം ആദ്യം പ്ലാസ്റ്റിക് നോട്ടുകൾ എത്തും; പ്രത്യേകതകൾ അറിയാം

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. 10, 20 രൂപയുടെ പോളിമർ കറൻസികൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക. ഇത് അച്ചടിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പാസാക്കി….

കീബോർഡിലെ ‘F’, ‘J’ കീകളിലെ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്

കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കുന്നവർ കീബോർഡിലെ ‘F’, ‘J’ കീകളിൽ ചെറിയ ഉയർന്ന വരകൾ കണ്ടിട്ടുണ്ടാകും. എന്നാൽ അവ എന്തിനാണ് നൽകിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. വെറും ഡിസൈൻ ഘടകമല്ല ഇവ. ടൈപ്പിംഗ് കൂടുതൽ വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ സഹായിക്കുന്ന പ്രധാന സവിശേഷതകളാണിവ. ഈ….

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; ഈ സൗകര്യം കുറച്ച് മാസങ്ങൾ മാത്രം

നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക്  ആധാർ ആപ്പിലൂടെ സൗജന്യമായി ഇമെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. 31 ഡിസംബർ 2026 വരെയാണ് ഈ സൗജന്യം ലഭിക്കുക. ആധാറുമായി ഇമെയിൽ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാർ ഓതന്റിക്കേഷൻ നടക്കുന്ന….

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ,….

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ദർശനത്തിന് തുടക്കമായി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 ഭക്തരാണ് ദർശനം നടത്തിയത്. ഒരു സ്ലോട്ടിൽ 300 പേർക്ക് വരെ ദർശനം അനുവദിക്കാമെന്നിരിക്കെ ആദ്യ മണിക്കൂറിൽ പകുതിയോളം പേർ മാത്രമാണ്….

സോഷ്യൽ മീഡിയ അഡിക്ഷൻ ബന്ധങ്ങളെ തകർക്കുന്ന വില്ലൻ

സാങ്കേതികവിദ്യയുടെ പുരോഗതി നമ്മുടെ ജീവിതത്തിന്റെ വേഗം ഏറെ കൂട്ടിയിട്ടുണ്ട്. വിനോദത്തിനായാലും അറിവിനായാലും ഒരു വിരൽ അകലം മാത്രം മതിയിന്ന്. പക്ഷെ സാങ്കേതിക വിദ്യയെ ഏറെ ആശ്രയിക്കുന്നതുവഴി മനുഷ്യർ തമ്മിലെ ബന്ധത്തിൽ അകൽച്ച വന്നു തുടങ്ങിയിട്ടുണ്ട്. മണിക്കൂറുകൾ മൊബൈലിൽ, ലാപ്പിൽ നോക്കിയിരിക്കുക, ഡിജിറ്റൽ….