Category: Uncategorized

കടയിൽ നിന്ന് വാങ്ങിയ പുതുവസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കാറുണ്ടോ

പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നത് എല്ലാവർക്കും ഇഷ്‌ടമുള്ള കാര്യമാണ്. എന്നാൽ ആ പുതുമയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. വസ്ത്രങ്ങൾ ആദ്യമായി ഉപയോഗിക്കുന്നതിന് മുൻപ് അവ ഒന്ന് കഴുകുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നോക്കാം. നിങ്ങളുടെ കയ്യിൽ എത്തുന്നതിന്….

2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു

2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത്….

രാജ്യം സെൻസസിലേക്ക്: ആദ്യഘട്ടത്തിന് എട്ട് സംസ്ഥാനങ്ങളിൽ തുടക്കമായി

പതിനാറാമത് ജനസംഖ്യാ  കണക്കെടുപ്പിന്റെ (Census 2027) ആദ്യഘട്ടമായ ഭവന നിർണ്ണയത്തിനും ഭവന  സെൻസസിനും (House Listing and Housing Operations – HLO) ഇന്ന് രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തുടക്കമായി. 2026 ഏപ്രിൽ 16 വ്യാഴാഴ്‌ച മുതൽ മെയ്….

സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി….

എടിഎമ്മില്‍ രണ്ട് തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കും?

എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ട്തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് പിന്‍ മോഷണം തടയാനും ഹാക്കര്‍മാരില്‍നിന്ന് രക്ഷപെടാനും സഹായിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും എന്ന….

വോട്ടർ പട്ടികയിൽ പേരുണ്ടോ?? ക്യു ആർ കോഡ് നോക്കുമ്പോൾ‌ ‌‌‌‘ബ്ലാങ്ക് സ്ക്രീൻ’; കുറച്ചു പേർക്ക് കിട്ടുന്നുവെന്ന് കമ്മിഷൻ

വോട്ടർ പട്ടികയിൽ പേരു നോക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ക്യൂ ആർ കോഡ് പ്രവർത്തിക്കുന്നത് ചിലർക്കു മാത്രം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പുറത്തിറക്കിയ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് ചിലർക്കു തുറന്നു വരും. വോട്ടർ പട്ടികയിൽ പേരുണ്ടോ….

തെരുവുനായ നിയന്ത്രണത്തിൽ അനാസ്ഥ: കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടിസ്

തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി….

ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഉടനടി ചെയ്യേണ്ടത് ഈ കാര്യം

എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇന്ന് രാജ്യത്ത് പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുമെല്ലാം ആധാർ വേണം. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, ഓൺലൈനായി അപേക്ഷിച്ച്….

അമീബിക് മസ്തിഷ്‌കജ്വരം; പുഴകളിലും കുളങ്ങളിലും കുളിക്കുന്നതിൽ ശ്രദ്ധയാകാം

സാധാരണയായി പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും അമീബിക് മസ്തിഷ്‌കജ്വരം എന്ന രോഗത്തിന് കാരണമായ ‘നെഗ്ലെറിയ ഫൗലേറി’എന്ന അമീബ ഉണ്ടാകാറുണ്ട്. എന്നാൽ ഇവയുടെ വംശവർധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ അനുയോജ്യമാണ്.ഈ….

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; രോഗികളെ മാറ്റുന്നു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്ക്….