Author: nammudenadu

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ്….

പെട്രോൾ പമ്പുകളിൽ ഇന്ധനം മാത്രമല്ല മറ്റ് പല സേവനങ്ങളും സൗജന്യമായി നൽകുന്നുണ്ടെന്ന് അറിയാമോ?

പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം മാത്രമല്ല ചില അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി ലഭിക്കേണ്ടതുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. ദീര്‍ഘദൂര യാത്രയ്ക്കിടെ പ്രത്യേകിച്ചും ഉപകാരപ്പെടുന്ന സൗകര്യങ്ങളാണിവ. എന്തൊക്കെയാണ് അവയെന്ന് നോക്കാം. ടയറില്‍ കാറ്റ് നിറയ്ക്കാം പണം വേണ്ട വണ്ടിയുടെ ടയറിലെ കാറ്റ് പരിശോധിക്കാനും….

ബ്ലൂടൂത്ത് ഓഫാക്കിയാല്‍ വൈഫൈ സൂപ്പര്‍ ഫാസ്റ്റാകുമോ?

സ്മാര്‍ട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും മറ്റ് ഉപകരണങ്ങളിലും വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആക്സസ് ഇക്കാലത്ത് ഒരു ആവശ്യമായി മാറിയിരിക്കുന്നു. ബ്ലൂടൂത്ത് ഓഫ് ചെയ്താല്‍ വൈ-ഫൈ വേഗത വര്‍ദ്ധിപ്പിക്കുമെന്ന ഒരു അവകാശവാദം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നത് വൈ-ഫൈ സൂപ്പര്‍ഫാസ്റ്റാക്കുമോ? ബ്ലൂടൂത്തും വൈഫൈയും വയര്‍ലെസ്….

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെൻ്റർ എന്നറിയപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്താൻ….

മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യലഹരിയിലാണെന്ന് സംശയിക്കുന്നവരെ ട്രെയിനില്‍ നിന്ന് പുറത്താക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മദ്യപിച്ചതായി സംശയിക്കുന്ന….

ട്രെയിൻ യാത്രയിൽ സീറ്റ് കൈമാറ്റം ചെയ്യുകയോ ഒഴിവുള്ള ഏതെങ്കിലും സീറ്റിൽ ഇരിക്കാൻ ശ്രമിക്കുകയോ ചെയ്യാറുണ്ടോ?

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം ഒരുമിച്ചിരിക്കാന്‍ സീറ്റുകള്‍ മാറുന്നത് സാധാരണമാണ്. എന്നാല്‍ ഈ ലളിതമായ കാര്യം ചിലപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അനുമതിയില്ലാതെ റിസര്‍വ് ചെയ്ത സീറ്റിലേക്ക് മാറിയിരുന്നാല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് പിഴ ഈടാക്കാം. യാത്രക്കാര്‍ പരസ്പരം സംസാരിച്ചതിന്….

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍

പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി….

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും…..

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ….

കേരള പൊലീസ് ബാൻഡിലേയ്ക്ക് 126 സേനാംഗങ്ങൾ കൂടി

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പൊലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു. കേരള പൊലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ….