Author: nammudenadu

അടുത്ത മൂന്ന് മണിക്കൂറിൽ 5 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ….

ബവ്കോയിൽ ബോണസ് കൂടാൻ കാരണമെന്ത്?

വിശേഷ ദിവസങ്ങളിലെ മദ്യക്കണക്കു പോലെ ബവ്റിജസ് കോർപറേഷനിലെ സ്ഥിരം ജീവനക്കാരുടെ ബോണസും എല്ലാ വർഷങ്ങളിലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബവ്കോയിൽ ബോണസ് കൂടാൻ ഒന്നിലേറെ കാരണമുണ്ട്. ഒന്നാമതായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ബവ്റിജസ് കോർപറേഷൻ…..

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ, ഗായത്രി….

ക്ഷേമപെൻഷൻ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി കൈമാറുന്ന ഗുണഭോക്താക്കളുടെ വീട്ടിൽ മാത്രമായിരിക്കും അക്ഷയകേന്ദ്രം അധികൃതർ മസ്റ്ററിങ് നടത്തുക. ആരോഗ്യപ്രശ്നമില്ലാത്ത ഒട്ടേറെപ്പേർ മുൻപ് അക്ഷയ സംരംഭകരെ….

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും

ചിങ്ങ മാസ  പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ്  16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര്  ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി  പകരും.   ….

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ

സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ്….

സംസ്ഥാനത്ത് 8 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴയുടെ ശക്തി വര്‍ധിക്കും. 8 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,….

കോമയും മസ്തിഷ്ക മരണവും ഒന്നല്ല; മരണത്തെയും തോൽപ്പിച്ച് ജീവിതം നൽകാം

ഓരോ വർഷവും ഓഗസ്റ്റ് 13 ലോക അവയവദാന ദിനമായി നാം ആചരിക്കുമ്പോൾ, അതിന് പിന്നിലെ പ്രധാന ലക്ഷ്യം പൊതുജനങ്ങളിൽ അവയവദാനത്തെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയുമാണ്. വിവിധ കാരണങ്ങളാൽ അവയവങ്ങൾ പ്രവർത്തനരഹിതമായി ജീവനും മരണത്തിനുമിടയിൽ പോരാടുന്ന ഒട്ടനേകം രോഗികളും….

രാവിലെ എണീറ്റയുടന്‍ സോഷ്യല്‍മീഡിയകള്‍ നോക്കിയിരിപ്പാണോ; ഈ അപകടങ്ങള്‍ അറിയാതെ പോകരുത്

രാവിലെ ഉണര്‍ന്നെണീറ്റുള്ള മൂന്ന് മണിക്കൂറുകള്‍ നമ്മുടെ ആ ദിവസം മുഴുവനുമുള്ള ഊര്‍ജത്തേയും മൂഡിനേയും ഒക്കെ നിര്‍ണയിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള സമയമാണ്. നമ്മില്‍ പലരും ഉണര്‍ന്നെണീറ്റാല്‍ ആദ്യം ഫോണ്‍ തിരയുകയും പിന്നീട് നെറ്റ് ഓണ്‍ ചെയ്ത് കുറച്ചുനേരം സ്‌ക്രോള്‍ ചെയ്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്…..

കെഎസ്ആർടിസി വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; ചെയ്യേണ്ടത് ഇത്രമാത്രം

കെഎസ്ആർടിസി വാട്സ്ആപ്പ് ബുക്കിങ് ആരംഭിച്ചു. 9447071021 എന്ന വാട്‌സ്‌ആപ്പ് നമ്പർ വഴി യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് എടുക്കാനുള്ള വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം ഗതാഗത മന്ത്രി സി പി ജോൺ ആണ് ഉദ്ഘാടനം….