Latest Posts

ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്…..

കേരളത്തിൽ കാലവർഷം നാളെയെത്തും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ കാലവർഷം വ്യാഴാഴ്ച എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. കാലവർഷം എത്തുന്നതോടെ മഴ കൂടുതൽ സജീവമാകാനാണ് സാധ്യത. കനത്തമഴയെത്തുടർന്ന് ഇന്ന്(03/06/2026) ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്….

എല്‍പിജിക്ക് പകരം എഥനോള്‍ സ്റ്റൗ; സാധാരണക്കാര്‍ക്ക് ആശ്വാസവുമായി പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ ഗഡ്കരി

പാചകവാതക വിലക്കയറ്റത്തില്‍ ആശങ്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള പാചക സ്റ്റൗകള്‍ ഉടൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യവുമായ ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ ഊർജമേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍…..

2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്ന് പുറത്തിറക്കി. എൽ പി സ്കൂളുകളിലെ ശനിയാഴ്ച….

വീടിന്റെ വിവരങ്ങൾ സ്വയം ചേർക്കാം,​ പുതുമകളുമായി ആദ്യ ഡിജിറ്റൽ സെൻസസ്

രാജ്യത്ത് 15 വർഷത്തിനുശേഷം തുടക്കമിട്ട 2027ലെ സെൻസസിൽ പുതുമകളേറെ. വീടിൻ്റെ വിവരങ്ങൾ പ്രത്യേക പോർട്ടലിലൂടെ വീട്ടുകാർക്ക് സ്വയം ചേർക്കാമെന്നതാണ് പ്രധാന സവിശേഷത. സ്മ‌ാർട്ട് ഫോണിലൂടെ വിവരശേഖരണം നടത്തുന്ന ആദ്യ ഡിജിറ്റൽ സെൻസസ് ആയതിനാൽ എന്യൂമറേറ്റർ ചമഞ്ഞ് തട്ടിപ്പുനടത്തുന്നവർ കുടുങ്ങും. എന്യൂമറേറ്ററുടെ ഫോണിലെ….

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു; ഇന്ത്യയടക്കം രാജ്യങ്ങൾക്കെല്ലാം ഭീഷണിയെന്ന് വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ

ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം വരുന്നു. ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) രംഗത്തെത്തി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള….

ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 39 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്. 99 വോട്ടുകളാണ് ഷാനിമോൾ ഉസ്മാന് ലഭിച്ചത്. 34 വോട്ടുകളാണ് മുഹമ്മദ് മുഹസിന് ലഭിച്ചത്. 35 അംഗ….

രണ്ടുമാസത്തെ റേഷൻ ഒന്നിച്ചുനൽകുന്നത് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും നിർത്തി

സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് രണ്ടുമാസത്തെ റേഷൻ ഒന്നിച്ചുനൽകുന്നത് നിർത്തി. ഏപ്രിൽ, മേയ് മാസങ്ങളിലെ വിഹിതം ഒന്നിച്ചുനൽകിയപ്പോൾ പല താലൂക്കുകളിലും വിതരണം താളംതെറ്റിയതിനെത്തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം നൽകാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ ധാന്യം ഒന്നിച്ചുനൽകാൻ….

ഗൂഗിൾപേയും ഫോൺപേയും ഉപയോഗിക്കുന്നുണ്ടോ?; ഈ സെറ്റിംഗ്‌സ് ഓണാക്കിയിട്ടില്ലെങ്കിൽ തട്ടിപ്പിനിരയാകും

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള ആപ്പുകളില്‍ വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകളുടെയും തട്ടിപ്പുകളുടെയും കേസുകള്‍ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ UPI ആപ്പുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പേയ്മെന്റ് സുരക്ഷയെ സഹായിക്കും. യുപിഐ തട്ടിപ്പ് നടക്കുന്നത് എങ്ങനെ?….

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്‌ണൻ്റെ കോട്ടയം സന്ദർശനത്തോട് അനുബന്ധിച്ച് മെയ് 31ന് ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ചു. 31ന് രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല. നിയന്ത്രണങ്ങൾ എംസി റോഡിലൂടെ നാട്ടകം….