Category: Latest News

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും; ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും. ഈ കൗണ്ടറുകളിലെ പൂർണ്ണ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത….

സംസ്ഥാനത്ത് നാലിടത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്. കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിൻ്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജനങ്ങൾ ഗൗരവകരമായ….

‘അക്ഷയ’ സംരംഭകരാകാം; 1037 കേന്ദ്രങ്ങളിൽ അവസരം, അപേക്ഷാ തീയതി മാർച്ച് 19 വരെ

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയിലൂടെ ജില്ലകളിലെ 1,037 അംഗീകൃത ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 880, പട്ടികജാതി വിഭാഗത്തിൽ 103, പട്ടികവർഗ വിഭാഗത്തിൽ 54 വീതം ലൊക്കേഷനുകളിലാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 19 വരെ ഓൺലൈനായി….

ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും….

എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം? നിയന്ത്രണങ്ങൾ എന്തൊക്കെ?

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മറ്റ് ബന്ധപ്പെട്ടവരും പാലിക്കേണ്ട നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇത് രൂപപ്പെടുത്തുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, കള്ളവോട്ട്, വോട്ടർമാരെ പണം നൽകി സ്വാധീനിക്കൽ, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ….

ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ഇ-കെ.വൈ.സി നിർബന്ധമാക്കി പെട്രോളിയം മന്ത്രാലയം

രാജ്യത്തെ എല്ലാ ഗാർഹിക പാചകവാതക (എൽ.പി.ജി) ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി നിർബന്ധമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഉപഭോക്താക്കൾക്ക് അതത് ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ….

അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ! 40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസ‌‌ർവേഷൻ സിസ്റ്റം മാറുന്നു

40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. പുതിയ സാങ്കേതിക വിദ്യയോടെ സഹായത്തോടെ സജ്ജമാകുന്ന സംവിധാനം വരുന്നതോടെ ഇപ്പോഴത്തതിനേക്കാൾ 5 ഇരട്ടി വേ​ഗത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്രം. ദൂരയാത്ര….

വീണ്ടും സ്വ‍‌ർണ വിലയിടിഞ്ഞു, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ തൊട്ടു

സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ വീണ്ടും ഇടിവ്. ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 1 ​​ഗ്രാം 22 കാരറ്റ് സ്വ‍‍ർണത്തിന് ഇന്ന് 14,590 രൂപയായി. 1 പവൻ സ്വ‍‌ർണത്തിന് ഇന്ന് 1,16,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച ​ഗ്രാമിന് 14, 635 രൂപയും….

മികച്ച നടി ജെസി ബക്ലി, നടൻ മൈക്കിൾ ബി. ജോർദൻ; ഓസ്കറിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’

തൊണ്ണൂറ്റിയെട്ടാമത് ഓസ്കർ വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മൈക്കിൾ ബി ജോർദൻ മികച്ച നടൻ. സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ ആണ് പുരസ്കാര നേട്ടം. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ….

ട്രെയിൻ ടിക്കറ്റ് കൺഫേം ആണെങ്കിലും ‘സീറ്റ് പോകാം’! യാത്രക്കാർ ശ്രദ്ധിക്കേണ്ട പുതിയ മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേയിൽ റിസർവേഷൻ നിയമങ്ങൾ കൂടുതൽ കർശനമാകുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത് കൺഫേം ആയാൽ പോലും ഇനി സീറ്റ് സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്. ബോർഡിങ് പോയിന്റിലെ മാറ്റങ്ങളും ചാർട്ട് പ്രിപ്പറേഷനിലെ പുതിയ രീതികളും കാരണം അവസാന നിമിഷം സീറ്റ് നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ….