Author: Web Desk

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിലെ മെനുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

പാചകവാതക വിതരണത്തിൽ ക്ഷാമം നേരിടുന്നതിനാൽ പ്രതിസന്ധിയിലാകുന്നത് രാജ്യത്തെ ഹോട്ടൽ മേഖല കൂടിയാണ്. പാചകവാതക വിതരണം ഗാർഹിക ഉപയോക്താക്കൾക്ക് മാത്രമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യത്തെ എണ്ണ വിപണന കമ്പനികളോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലുകളിൽ പ്രതിസന്ധിയാണെന്ന് നാഷനൽ റസ്റ്ററന്റ് അതോറിറ്റി….

രാജ്യത്തെ 74 ശതമാനം കുട്ടികളും അനാവശ്യമായി രണ്ടുമണിക്കൂറിലധികം സ്‌ക്രീനിനുമുന്നിൽ

രാജ്യത്തെ സ്‌കൂൾ വിദ്യാർഥികളിൽ 74 ശതമാനം പഠന, അക്കാദമിക് ആവശ്യങ്ങൾക്കല്ലാതെ ദിവസവും രണ്ടുമണിക്കൂറിലധികം മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുന്നതായി പഠനറിപ്പോർട്ട്. അതിൽ 21 ശതമാനം നാലു മണിക്കൂറിൽക്കൂടുതൽ മൊബൈൽ, ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിൽ ചെലവഴിക്കുന്നതായും കണ്ടെത്തി. നാഷണൽ കൗൺസിൽ….

ഭിന്നശേഷി കുട്ടികൾക്ക് കരുതലാകാൻ റെസ്‌പൈറ്റ് ഹോമുകൾ

ഭിന്നശേഷി കുട്ടികൾക്ക് ഏഴു ദിവസം വരെ സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് റെസ്പൈറ്റ് ഹോമുകളൊരുക്കും. രക്ഷിതാക്കൾക്ക് ദൂരയാത്രകളോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോൾ കുട്ടികളെ സുരക്ഷിതരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭിന്നശേഷി സൗഹൃദ കേരളം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഒരു കോടിരൂപയുടെ പദ്ധതിയിലൂടെ സംസ്ഥാനത്ത്….

വോട്ടർപട്ടികയിൽ പേരുചേർക്കാം; ​ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകൾ നൽകാം. 18 വയസ് പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം. voters.eci.gov.in വെബ്സൈറ്റ് വഴിയോ ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ….

വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല

ഇറാൻ ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തെ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്. തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ….

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും…..

ടോൾ പ്ലാസകളിൽ ഇനി 5100 വനിതകൾ

രാജ്യത്തെ ദേശീയപാതകളിലും എക്സ‌്പ്രസ് വേകളിലുമുള്ള ടോൾ പ്ലാസയുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1140 ടോൾ പ്ലാസകളിൽ 5100- വനിതാജീവനക്കാരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിന്യസിച്ചു. പകൽ ഷിഫ്റ്റിൽ ടോൾ ബൂത്തുകളാണ് ഇവർ….

വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാദ്ധ്യത

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും….

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ….

ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല

രാജ്യത്ത് സിം-ബൈന്‍ഡിംഗ് നിര്‍ബന്ധമാക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇതോടെ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ ഇനി മുതല്‍ ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഈ ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിം കാര്‍ഡ് നിര്‍ബന്ധമായും ആക്റ്റീവായിട്ടുണ്ടായിരിക്കണം. അല്ലാത്തപക്ഷം ഇത്തരം മെസേജിംഗ് ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകും. മെസേജിംഗ് ആപ്ലിക്കേഷനുകള്‍….