Author: Web Desk

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റും; കേരളത്തിൽ അഞ്ചാം തീയതിതന്നെ ആരംഭിക്കാൻ തീരുമാനം

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റാൻ ശുപാർശ നൽകി ഗൾഫിലെ കേരള പരീക്ഷയുടെ കോർഡിനേറ്റർ. ഇതിൽ സർക്കാർ തീരുമാനം ഇന്നുണ്ടാകും. മാർച്ച് അഞ്ചിനാണ് പരീക്ഷകൾ തുടങ്ങുന്നത്. അഞ്ചാം തീയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയിലും മാറ്റം….

60000 അംഗീകൃത ആധാർ സെന്ററുകൾ ഗൂഗിൾ മാപ്പിലേക്ക് ഉൾപ്പെടുത്തും

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. യുഐഡിഎഐ സെൻ്ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ഇലക്ട്രോണിക്സ‌് ആൻ്റ് ഐടി….

ഒറ്റയടിക്ക് കൂടിയത് 2320 രൂപ; കേരളത്തിലെ സ്വർണ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വ‌‍‌‍‍‌ർണ വില കുത്തനെ ഉയ‍ർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വ‌‍ർണത്തിന് 2320 രൂപ വ‌ർധിച്ച് 1,20,800 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്. അതായത് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു….

ഫോൺ നഷ്ടപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്! 34,000 ഫോണുകൾ കണ്ടെത്തി കേരള പോലീസ്

നഷ്ടപ്പെട്ട മുപ്പത്തിനാലായിരം ഫോണുകൾ കണ്ടെത്തി കേരള പോലീസിൻ്റെ സൈബർ സെൽ. ഇതുസംബന്ധിച്ച് ഉടമകൾക്ക് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ് പോലീസ്. സി.ഇ.ഐ.ആർ. പോർട്ടലിൽ നിങ്ങൾ രജിസ്റ്റർ ചെയ്‌ത പരാതിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ നഷ്ട‌പ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട് എന്നാണ് സന്ദേശം. ഫോൺ വീണ്ടെടുക്കുന്നതിനായി ഉടൻതന്നെ….

ഒരു കുത്തിവയ്‌പ്; ആറ്‌ മാസത്തേക്ക്‌ രക്തസമ്മര്‍ദ്ദത്തെ പേടിക്കേണ്ട

പലരെയും ഇന്ന്‌ ബാധിക്കുന്ന ഒരു രോഗമാണ്‌ അമിതമായ രക്തസമ്മര്‍ദ്ദം. ഓരോരുത്തരുടെയും രക്തസമ്മര്‍ദ്ദം അനുസരിച്ച്‌ പല ഡോസേജിലുള്ള മരുന്നുകള്‍ നിത്യവും കഴിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ഈ മരുന്ന്‌ ദിവസവും കഴിക്കേണ്ടത് മറക്കുന്നത്‌ താളം തെറ്റിയ രക്തസമ്മര്‍ദ്ദത്തിലേക്കും പല രോഗസങ്കീര്‍ണ്ണതകളിലേക്കും നയിക്കാം. എന്നാല്‍….

നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. 06169/70 കൊല്ലം- എറണാകുളം മെമു സ്പെഷ്യൽ ഇനി 66327/28 നമ്പരുകളോടെ സ്ഥിരം സർവീസാകും. ദിവസേന യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും….

ദേശീയപാതയിൽ വാഹനങ്ങളിലെ അമിതഭാരത്തിന് പിഴ 20000; ടോൾപ്ലാസകളിൽ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും

ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള വാഹന ചരക്കുനീക്കം നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ പൊതു നടപടിക്രമം (എസ്.ഒ.പി.) തയ്യാറാക്കി. ദേശീയപാതകളിലെ ടോൾപ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും. തീരുമാനങ്ങൾക്ക് വ്യാപകപ്രചാരണം നൽകണമെന്നും നിർദേശങ്ങൾ നടപ്പാക്കിയതു സംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ്….

ആറുവരി പാതയിലെ ആക്സിലറേഷൻ ലെയിൻ അറിയില്ലെങ്കിൽ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അപകടം

ആറുവരി പാതയിലൂടെ വാഹനം ഓടിക്കാറുണ്ടെങ്കിലും പലർക്കും ഈ പാതകളിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. ലെയിൻ ട്രാഫിക്ക്, പ്രധാന റോഡിലേക്കുള്ള എൻട്രി, സർവീസ് റോഡിലേക്കുള്ള എക്സിറ്റ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മുകളിൽ പറഞ്ഞവയെക്കുറിച്ച് ഏകദേശ ധാരണയുള്ളവരാണ് നമ്മളിൽ….

സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി

നഗര-ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനും സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ -റൂറൽ ഇന്റഗ്രേഷൻ ആൻഡ് ലാസ്റ്റ് മൈൽ കണക്‌ടിവിറ്റി’ പദ്ധതിപ്രകാരമാണ്….

ഗൂഗിൾ ഫോട്ടോസിലെ സ്റ്റോറേജ് നിറഞ്ഞോ? അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനെളുപ്പവഴികൾ

ഗൂഗിൾ നൽകുന്ന 15 ജിബി സൗജന്യ ‌സ്റ്റോറേജ് പരിധി പെട്ടെന്ന് തന്നെ നിറയുന്നത് പല സ്‌മാർട്ട്ഫോൺ ഉപയോക്താക്കളെയും കുഴപ്പത്തിലാക്കാറുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് എന്നിവയെല്ലാം ഈ ഒരേ സ്റ്റോറേജാണ് പങ്കിടുന്നത് എന്നതിനാൽ ഫോട്ടോകളുടെ എണ്ണം കൂടുമ്പോൾ സ്റ്റോറേജ് പെട്ടെന്ന് തീരുന്നു…..