Tag: india

ജനന, മരണ രജിസ്‌ട്രേഷൻ വൈകിയാൽ ഇനി പണിയാകും: ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരിശോധിച്ചുറപ്പ് വരുത്തേണ്ടി വരും

ജനനമോ മരണമോ സംഭവിച്ച് രണ്ടുവർഷം കഴിഞ്ഞാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ അതിന് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണമെന്ന നിബന്ധനയുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിൽ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേർത്താണ് ഭേദഗതി കൊണ്ടുവരുന്നത്…..

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി…..

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് അനുമതി

ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് വിപണനാനുമതി ലഭിച്ചു. ജാപ്പനീസ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡ (Takeda) വികസിപ്പിച്ച QDENGA എന്ന വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകിയത്…..

ചരിത്രം കുറിച്ച് വിക്രം 1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്. മിഷൻ ആഗമൻ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ….

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. പൂർണമായും തദ്ദേശീയമായാണ് ഈ ഹൈഡ്രജൻ ട്രെയിൻ….

പരമ്പരാഗത ബിരുദത്തിന് വിദ്യാർഥികൾ കുറയുന്നു

രാജ്യത്തെ പരമ്പരാഗത ബിരുദ പ്രോഗ്രാമുകളിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ(എഐഎസ്എച്ച്ഇ) റിപ്പോർട്ട്. ആദ്യമായിട്ടാണ് ബിഎ, ബിഎസ്‌സി തുടങ്ങിയ പരമ്പരാഗത പ്രോഗ്രാമുകളിൽ ഇത്തരമൊരു മാറ്റം പ്രകടമാകുന്നത്. വൊക്കേഷനൽ, പ്രഫഷനൽ പ്രോഗ്രാമുകൾക്കു സർക്കാർ നൽകുന്ന പ്രാധാന്യം ഉൾപ്പെടെ….

ദേശീയഗാനവും ദേശീയഗീതവും ആലപിക്കുമ്പോൾ കൃത്യത നിർബന്ധം; കർശന നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദേശീയഗാനവും ദേശീയഗീതവും ആലപിക്കുമ്പോഴോ കേൾപ്പിക്കുമ്പോഴോ അവയുടെ വരികളും ഉച്ചാരണവും പൂർണ്ണമായും കൃത്യമായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം. ഇത് സംബന്ധിച്ച് എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ഗവർണർമാരുടെ ഓഫീസുകൾക്കുമായി മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികം….

ഇൻസുലിൻ കുത്തിവയ്പ്പ് ഇനി ആഴ്ചയിൽ ഒരിക്കൽ മതി; അവിക്ലി ഇന്ത്യയിലും

പ്രമേഹ ബാധിതരായ രോഗികള്‍ക്ക് വലിയ ആശ്വാസമായി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കേണ്ട ലോകത്തിലെ ആദ്യത്തെ ഇൻസുലിൻ ഇന്ത്യയില്‍ പുറത്തിറക്കി. ഡാനിഷ് മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk) ആണ് അവിക്ലി (Awiqli) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇൻസുലിൻ….

കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ

രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും. സ്കൂളുകൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി നേടുന്നതിനുള്ള ചട്ടങ്ങളിൽ നേരത്ത് ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. നിലവിലെ നിയമങ്ങൾ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന….

പഴയ വാഹനം സ്ക്രാപ്പിന് കൊടുക്കും മുൻപ് അറിയണം; നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനം

പഴകിയ വാഹനം ഉപയോഗശൂന്യമായാൽ പലരും അത് സ്ക്രാപ്പ് യാർഡുകളിലോ ഇരുമ്പ് വിലയ്ക്കോ വിറ്റഴിച്ച് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ വാഹനം കൈമാറിയാലും നിയമപരമായ ബാധ്യതയിൽ നിന്ന് ഉടമ പൂർണമായി ഒഴിവാകണമെന്നില്ല. ഭാവിയിൽ വാഹനം ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാജരേഖകളിലൂടെ വീണ്ടും ഉപയോഗിക്കപ്പെടുകയോ ചെയ്താൽ….