Latest Posts

സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,​ പ്രവേശന നടപടി മേയ് 2 മുതൽ

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. ഇതിനു മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങൾ, കുട്ടികളുടെ പ്രവേശനം തുടങ്ങിയവ സംബന്ധിച്ച മാർഗനിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഒന്നാംക്ലാസ് പ്രവേശനത്തിന് കേന്ദ്ര സർക്കാർ ആറു വയസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് ഇത്തവണയും….

ടച്ച് സ്‌ക്രീനുകൾക്ക് പിന്നിലെ ശാസ്ത്രം: ഇവ യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ചുകൊണ്ട് സാങ്കേതികവിദ്യയുമായുള്ള നമ്മുടെ ഇടപെടലുകളെ ടച്ച് സ്‌ക്രീനുകൾ വിപ്ലവകരമായി മാറ്റിമറിച്ചു. എന്നാൽ ഇവ യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി ഉപയോഗിക്കപ്പെടുന്ന രണ്ട് തരം ടച്ച് സ്‌ക്രീനുകളായ റെസിസ്റ്റീവ് (Resistive), പ്രോജക്റ്റഡ് കപ്പാസിറ്റീവ് (Projected Capacitive) എന്നിവയ്ക്ക്….

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫിൽ തൊഴിലവസരം

💎💎💎💎💎💎💎💎💎 📍 WE’RE HIRING 📍 തൊഴിലവസരം 🪄 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫിൽ 🪄 📍 കമ്മീഷൻ/ സാലറി അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു 📍 നിലവിലെ മറ്റു ജോലികൾ നിലനിർത്തിക്കൊണ്ട് തന്നെ സ്ഥാപനത്തിന്റെ ഭാഗമായി (full time /….

ഗുളികയുടെ നടുവിലെ വര എന്തിനാണ്? അറിയാം അതിന് പിന്നിലെ കാരണം

ഗുളിക കഴിക്കാനെടുക്കുമ്പോള്‍ അതിന് നടുവിലൂടെയുള്ള ഒരു വര ശ്രദ്ധിച്ചിട്ടില്ലേ ? എന്തിനാണ് അങ്ങനെ ഒരു വര എന്ന് ആലോചിച്ചിട്ടുണ്ടോ? യഥാര്‍ഥത്തില്‍ ഗുളികയുടെ നടുവില്‍ ഇങ്ങനെയൊരു വര നല്‍കിയതിന് പിന്നില്‍ പ്രധാനപ്പെട്ട ചില ഉദ്ദേശ്യങ്ങളുണ്ട്. ഗുളികയുടെ നടുവിലെ ഈ വരയെ സ്‌കോര്‍ ലൈന്‍….

സ്ത്രീസുരക്ഷാ പെന്‍ഷന്‍; അപേക്ഷകരുടെ എണ്ണം കുതിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയില്‍ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 18.18 ലക്ഷമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും. 35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എപ്പോള്‍….

ജനന സർട്ടിഫിക്കറ്റ് തിരുത്താൻ സത്യവാങ്മൂലം മതി

ജനന രജിസ്ട്രേഷനിൽ തിരുത്തൽ വരുത്തുന്നതിനുള്ള നൂലാമാലകൾ സർക്കാർ ഒഴിവാക്കി. പലതരത്തിലുള രേഖകൾക്കു പകരം വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ) സത്യവാങ്മൂലം മാത്രം മതി തിരുത്തലിന്. മാതാപിതാക്കളുടെ പേര്, ഇനിഷ്യൽ വികസിപ്പിക്കൽ, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിൻ്റെ പേര് ചേർത്തിട്ടുള്ള വിവരം,….

മെഡിസെപ്പ് (MEDISEP) അംഗമാണോ? എങ്കിൽ ഫാമിലി ഹെൽത്ത് ഇൻഷുറൻസിൽ 40%-75% ഡിസ്കൗണ്ട്

മെഡിസെപ്പ് (MEDISEP) അംഗമാണോ? എങ്കിൽ ഫാമിലി ഹെൽത്ത് ഇൻഷുറൻസിൽ 40%-75% ഡിസ്കൗണ്ട്. 📈എല്ലാ വർഷവും ക്ലെയിം ഉണ്ടെങ്കിലും ഇല്ലെങ്കിലും കവറേജ് തുക (Sum Assured) 100% വർധിക്കുന്നു ♻️ആജീവനാന്തം പുതുക്കാം ,പോർട്ട് ചെയ്യാം: 💰35 വയസ്സിന് മുൻപാണ് പോളിസി എടുക്കുന്നതെങ്കിൽ അധികമായി….

ടൂത്ത് ബ്രഷ് മാറ്റാറായോ? എപ്പോഴാണ് മാറ്റേണ്ടത്?

ദന്തസംരക്ഷണത്തിന് ടൂത്ത് ബ്രഷിന് പ്രധാന പങ്കാണുള്ളത്. പലരും ടൂത്ത് ബ്രഷ് വർഷങ്ങളോളം ഉപയോ​ഗിക്കാറുണ്ട്. യഥാർത്ഥത്തിൽ ടൂത്ത് ബ്രഷ് എപ്പോഴാണ് മാറ്റേണ്ടത്? ശരാശരി, ഓരോ മൂന്ന് മാസത്തിലും ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ടൂത്ത് ബ്രഷിൽ ദിവസവും ബാക്ടീരിയകളെ അടിഞ്ഞ് കൂടുന്നു…..

6 വയസ്സ് തികയാൻ 3 മാസം ബാക്കിയുള്ളവർക്കും ഒന്നാം ക്ലാസിൽ ചേരാം: സിബിഎസ്ഇ

 6 വയസ്സു തികയാൻ 3 മാസം ബാക്കിയുള്ള കുട്ടികൾക്കും ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കുമെന്നു സിബിഎസ്ഇ അറിയിച്ചു. കുറഞ്ഞ പ്രായം 6 വയസ്സെന്ന നിബന്ധനയിലെ ഇളവ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവേശനരീതികളിലെ വ്യത്യാസം മൂലമുള്ള പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകരമാകും. കൗൺസിൽ….

സർവ്വ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് എന്ന നാഴികക്കല്ല്….