Latest Posts

വിമാനത്തിലെ ജനലിന്റെ ഓവൽ രൂപത്തിന് പിന്നിലുള്ള കാരണമറിയാം

വിമാനത്തിന്റെ ജനലുകൾ ശ്രദ്ധിച്ചിട്ടില്ലേ? ആദ്യ കാലത്ത് വിമാനങ്ങളിലെ ജനലുകൾക്കും ചതുരാകൃതിയായിരുന്നു. പിന്നീട് കൂടുതൽ മനോഹരമായ രൂപകൽപനയുടെ ഭാഗമായല്ല ജനൽ ഓവൽ രൂപത്തിലായത്. അവയുടെ രൂപം ദീർഘവൃത്താകൃതിയിൽ ആയതിന് പിന്നിൽ പതിറ്റാണ്ടുകളുടെ ഗവേഷണങ്ങളും ചില ദുരന്തങ്ങൾ നൽകിയ അനുഭവങ്ങളുമുണ്ട്. വിമാനങ്ങളിലെ ജനലുകളുടെ രൂപം….

കൈവിലങ്ങ് അണിയിക്കേണ്ടത് കൊടുകുറ്റവാളികളെ മാത്രം, നിർദേശം നൽകി ഡിജിപി

പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ ഏർപ്പെടുത്തി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ല. കൊടുംകുറ്റവാളികൾക്കുമാത്രം ഇനി കൈവിലങ്ങിട്ടാൽ മതിയെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി. കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്….

ഓൺലൈനിലൂടെ വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ കാൻസറിന് കാരണമാകുന്ന വിഷലോഹം

ആമസോണിലൂടെയും ടിക്ടോക്ക് ഷോപ്പുകളിലൂടെയും വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമാകുന്ന വിഷലോഹത്തിന്റെ സാന്നിധ്യം കൂടുതൽ കണ്ടെത്തി. ദി സൺഡേ ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാഡ്മിയം എന്ന വിഷലോഹത്തിന്റെ സാന്നിധ്യം ഇത്തരം ആഭരണങ്ങളിൽ കൂടുതലാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്…..

കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ്….

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് അനുമതി

ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് വിപണനാനുമതി ലഭിച്ചു. ജാപ്പനീസ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡ (Takeda) വികസിപ്പിച്ച QDENGA എന്ന വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകിയത്…..

കോട്ടയം– എറണാകുളം ഇടനാഴിക്ക് ദേശീയപാതാ പദവി ലഭിക്കുമോ

ദേശീയപാത 183-66 എന്നിവയെ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം- എറണാകുളം ഇടനാഴിക്കു ദേശീയപാത പദവി ലഭിക്കുന്നതിനു നാഷണൽ ഹൈവേ അതോറിറ്റിയുമായി (എൻഎച്ച്എഐ) ഒരു വട്ടം ചർച്ച പൂർത്തിയായെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. അടുത്ത യോഗം ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നടക്കും. അതിനുമുൻപു….

മഴ മുന്നറിയിപ്പിൽ മാറ്റം; കാസർഗോഡ് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത്….

മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ KSRTC

എല്ലാ മാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി.. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്‌ടറെയും കണ്ടെത്തി അവരിൽനിന്നാണ് സംസ്ഥാനതല പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യൂണിറ്റ് ഓഫീസർ ചെയർമാനും സൂപ്രണ്ട് കൺവീനറുമായ അഞ്ചംഗസമിതിയാണ് താഴേത്തട്ടിൽ മികവുപരിശോധന നടത്തുക. കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള….

പിഎസ്‍സി പരീക്ഷ റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് ഇന്ന് ഉച്ചക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും….

ചരിത്രം കുറിച്ച് വിക്രം 1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം ലോഞ്ച് പാ‍ഡിൽ നിന്നാണ് വിക്ഷേപിച്ചത്. മിഷൻ ആഗമൻ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ….