Author: nammudenadu

അരിയും ഗോതമ്പും ഇനി എടിഎമ്മിൽ; സംസ്ഥാനത്ത് പുത്തൻ പരീക്ഷണത്തിന് ഭക്ഷ്യവകുപ്പ്

അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എ.ടി.എമ്മിലൂടെ (ധാന്യവിതരണ യന്ത്രം) ലഭ്യമാക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്. 24 മണിക്കൂറും….

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി…..

മഞ്ഞ കാർഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ

ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും…..

ട്രെയിനിൽ ആരെങ്കിലും ചങ്ങല വലിച്ചാൽ അത് ഏത് കോച്ചിലാണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് എങ്ങനെ അറിയാം

സാധുവായ കാരണമില്ലാതെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് നിയമവിരുദ്ധമാണ്. എങ്കിലും അടിയന്തര സാഹചര്യത്തില്‍ ഓടുന്ന ട്രെയിന്‍ നിര്‍ത്തേണ്ടിവന്നാല്‍ ഒരു യാത്രക്കാരന് അങ്ങനെ ചെയ്യാവുന്നതാണ്. ചെയിന്‍ വലിക്കുമ്പോള്‍ ട്രെയിനിന്റെ അടിയന്തര ബ്രേക്ക് സിസ്റ്റം സജീവമാക്കുകയും ട്രെയിന്‍ നില്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ ഒരു….

സാമ്പത്തിക പ്രതിസന്ധി: ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്ന് സർക്കുലർ

ഭരണം മാറിയെങ്കിലും സംസ്ഥാന സർക്കാർ‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അടുത്ത ബജറ്റിൽ കർശനമായ ചെലവു ചുരുക്കൽ വേണ്ടി വരുമെന്നും വകുപ്പുകൾക്ക് അയച്ച സർക്കുലറിൽ ധനവകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയാറാക്കാൻ നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഈ….

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടർന്ന് ജീവന്‍ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണമെന്ന് അഭിജിത്….

ഗതാഗത നിയമലംഘനം: പിഴ അടച്ചില്ലെങ്കില്‍ ലൈസൻസ് പുതുക്കില്ല

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തത്. പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട്….

ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം: സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു

ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉടൻ ഉത്തരവ് ഇറക്കും. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ….

ഉറക്കത്തിൽ അലാറം അടിക്കുന്നത് കേൾക്കാം; എന്നാൽ ഗന്ധം അറിയാൻ സാധിക്കാത്തത് എന്തുകൊണ്ടായിരിക്കും

ഉറക്കത്തില്‍ അലാറം ക്ലോക്ക് അടിക്കുമ്പോഴോ മറ്റ് ശബ്ദങ്ങളോ നമ്മളെ  ഉണര്‍ത്താറുണ്ട്. പക്ഷേ അടുത്തുള്ള എന്തിന്റെയെങ്കിലും ഗന്ധമോ പുകയോ നമ്മെ ഉണര്‍ത്താത്തത് എന്തുകൊണ്ടാണ്?. ഉറങ്ങുമ്പോള്‍ ഒരാള്‍ക്ക് എന്തെങ്കിലും ഗന്ധം അനുഭവിക്കാന്‍ കഴിയുമോ?. ഉറക്കത്തില്‍ ഒരു വ്യക്തിയുടെ ഗന്ധം അനുഭവിക്കാനുള്ള കഴിവും കേള്‍വിശക്തിയും ഒരേ….

2914 പേർ സ്കൂൾ ഉപേക്ഷിച്ചു; പൊതുവിദ്യാലയങ്ങൾക്ക് ഭീഷണിയായി കൊഴിഞ്ഞുപോക്ക്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു ഭീഷണിയായി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. 2024-25 അധ്യയനവർഷം 2914 വിദ്യാർഥികൾ കൊഴിഞ്ഞുപോയതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്. ഇതിൽ 704 കുട്ടികൾ പഠനത്തിൽ താത്പര്യം ഇല്ലാത്തതിനാലാണ് സ്‌കൂൾ ഉപേക്ഷിച്ചത്. കൊഴിഞ്ഞുപോയ മൊത്തം വിദ്യാർഥികളുടെ 24.16 ശതമാനം വരുമിത്. ഉത്സവസീസൺ കഴിഞ്ഞ് സ്‌കൂളിൽ….