Author: nammudenadu

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം. ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ്….

രാജ്യത്തെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിദമൻ’ കമ്മീഷൻ ചെയ്തു

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) ഐഎൻഎസ് അരിദമൻ നാവികസേനയുടെ ഭാഗമായി. അതിതീവ്ര രഹസ്യസ്വഭാവത്തോടെ നിർമ്മാണം പൂർത്തിയാക്കിയ അരിദമൻ മാസങ്ങൾ നീണ്ട സമുദ്രപരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്മീഷൻ ചെയ്തത്. ശത്രുരാജ്യങ്ങളുടെ….

SBI Life Recruitment

​ നിങ്ങളുടെ ഒഴിവുസമയം വരുമാനമാക്കി മാറ്റാം! 💰 ​ 📌 Full Time / Part Time 📌 SSLC / +2 / Degree 📌 പ്രായം: 25 – 65 വയസ്സ് ​ ശമ്പളത്തോടൊപ്പം മികച്ച ആനുകൂല്യങ്ങളും! 📈….

ഉടൻ നിയമനം

പൊതുമേഖലാ ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ SBI Life വൈക്കം branch- ൽ കമ്മീഷൻ /സാലറി അടിസ്ഥാനത്തിൽ ഫീൽഡ് advisors / ഉദ്യോഗാർഥികളായ ആളുകളെ നിയമിക്കുന്നു.നിലവിലെ മറ്റു ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിൻറെ ഭാഗമായി (full time/part time) പ്രവർത്തിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുന്നു…..

സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷങ്ങൾ വിലക്കി സർക്കുലർ

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മുൻവർഷങ്ങളിൽ പരീക്ഷാദിനങ്ങളിൽ നടന്ന ആഘോഷങ്ങൾ അതിരുകടന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് മുൻകരുതൽ. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 28-നും എസ്.എസ്.എൽ.സി പരീക്ഷ….

ചൂടിനെ നമുക്ക് നേരിടാം’; കാമ്പയിനുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ‘ചൂടിനെ നമുക്ക് നേരിടാം’ കാമ്പയിനുമായി ദുരന്തനിവാരണ അതോറിറ്റി.’വേനൽകാലത്ത് കുട്ടികൾക്കായുള്ള സുരക്ഷിത വഴികൾ’ പോസ്റ്ററാണ് ഇതിലൊന്ന്. ‘വെയിലത്ത് കളിക്കരുത്, സ്കൂൾ അസംബ്ലി ഒഴിവാക്കുക, അടച്ചിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്, ബീച്ചിലെ കളികൾ ഒഴിവാക്കുക, കട്ടിയുള്ളതും ഇറുകിയതുമായ….

Reliance Yousta Vaikom അവതരിപ്പിക്കുന്നു

👉🏻 Reliance Yousta Vaikom അവതരിപ്പിക്കുന്നു https://maps.app.goo.gl/6CN1cwypDBj2cVL46?g_st=awb *EVERYTHING UNDER 999 💃💃💃 Mens, Ladies and Kids 👚👕👖👗 ഇപ്പൊൾ സ്വന്തമാക്കാം അതും ആകർഷകമായ വിലയിൽ….. T.Shirts Starting from Rs.199/-Shirts from Rs.499/-Jeans from Rs.699/-Kurtas from Rs.299/-Dress….

മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും

മീനമാസ പൂജകൾക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. പൂജകൾക്ക് ശേഷം ഈ മാസം….

പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു

ഭംഗികൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലമാണ് നാടിന് സമർപ്പിച്ചത്…..

കേരളം നീങ്ങുന്നത് അപകടകരമായ നിലയിലേയ്ക്ക്; മഴ പെയ്‌താലും അൾട്രാ വയലറ്റ് വികിരണം കുറയുന്നില്ലെന്ന് മുന്നറിയിപ്പ്

കേരളത്തിൽ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അൾട്രാ വയലറ്റ് (യുവി) വികിരണത്തിന്റെ തോതിൽ കുറവില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. അന്തരീക്ഷത്തിലെ ചൂട് താത്കാലികമായി കുറയ്ക്കാൻ വേനൽമഴ സഹായിക്കുന്നു. എന്നാൽ സൂര്യനിൽ നിന്നുള്ള മാരകമായ യുവി വികിരണങ്ങളെ പ്രതിരോധിക്കാൻ ഇത് പര്യാപ്തമല്ലെന്നും….