Author: nammudenadu

കേരളത്തിൽ ഒറ്റ ദിവസം പവന് 10,200 രൂപയുടെ വർധന, ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യം

സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായി. പവൻ വില 10,200 രൂപ കയറി 1,23,120 രൂപയിലെത്തി. കേരളത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വില….

മൊബൈല്‍ ഫോണ്‍ ഒരിക്കലും ഈ 4 സ്ഥലങ്ങളില്‍ സൂക്ഷിക്കരുത്

WhatsApp Image 2026-05-05 at 1.29.17 PM എന്തിനും ഏതിനും മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്ന നമ്മള്‍ ചില അപകട സാധ്യതകളെക്കുറിച്ച് അറിയാതെ പോകരുത്. ചില സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നത് കേടുപാടുകള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു.   ഫോണ്‍ ഒരിക്കലും താപ….

കാൻസർ പ്രതിരോധ വാക്സിൻ 31വരെ; സ‍ൗജന്യമായി വാക്‌സിനെടുത്തത്‌ 76,417 പെൺകുട്ടികൾ

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാനായി 14വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഗവ. ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്പിവി വാക്‌സിൻ 31വരെ ലഭ്യമാകും. പൊതുവിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സ‌ിനാണ് സൗജന്യമായി നൽകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും നൽകിവന്നിരുന്ന വാക്സ‌ിൻ ഫെബ്രുവരി 28മുതലാണ് സർക്കാർ ആശുപത്രികളിലൂടെ….

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഒരു ഊണിന് 90 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ….

പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കൊവിഡ് കാലം പോലെ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി….

രാജ്യത്തിന് പുതിയ സി.ഡി.എസും നാവികസേനാ മേധാവിയും

ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണിയെ (റിട്ട.) നിയമിച്ചു. നിലവിലെ സി.ഡി.എസ് ജനറല്‍ അനില്‍ ചൗഹാന്‍ ഈ മാസം 30-ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും….

സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്

കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/പുരുഷൻ എന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കം. ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ മാറ്റങ്ങൾ ഐടി വിഭാഗം….

പത്ത് മിനിറ്റ് എഐ ഉപയോഗിച്ചാൽ മനുഷ്യരുടെ ചിന്താശേഷി കുറയുമെന്ന് പഠനം

നിർമിതബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഇന്ന് വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും ഇന്ന് ആളുകൾ നിർമിതബുദ്ധിയെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. ചാറ്റ് ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയാണ്….

ഇന്ത്യയില്‍ നമ്പര്‍പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാന്‍ അധികാരമുള്ള ആ രണ്ട് വ്യക്തികള്‍ ആരാണ്

ഇന്ത്യയിലെ നിയമ പ്രകാരം നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണ്. ഒരു സാധാരണ പൗരന്‍ റോഡില്‍ വാഹനമോടിക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍, ട്രാഫിക് പോലീസ് ഉടന്‍ തന്നെ കനത്ത പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇന്ത്യയില്‍, 1988….

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ 9….