Latest Posts

ഗ്യാസ് ബിൽ അപ്‌ഡേഷന്റെ പേരിൽ വൻ സൈബർ തട്ടിപ്പ്

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്ത് എൽ.പി.ജി. വിതരണത്തിൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് മുതലെടുത്ത് തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ കുറ്റവാളികൾ. ഗ്യാസ് സിലിണ്ടർ ബുക്കിങ്ങ്, ബിൽ അപ്ഡേഷൻ എന്നിവയുടെ വ്യാജ സന്ദേശങ്ങളയച്ചാണ് ഇവർ ഇരകളെ കബളിപ്പിക്കുന്നത്. ഗ്യാസ് ബുക്കിങ്….

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ

സ്വർണവില ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ  ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി….

സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 8,930 ദിവസം സിക്കിം മുഖ്യമന്ത്രിയായി അധികാരമേറ്റ പവൻ കുമാർ ചാംലിങ്ങിനെ മറികടന്ന് പ്രധാനമന്ത്രി മോദി, സംസ്ഥാനത്തും കേന്ദ്രത്തിലുമായി….

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ

രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ തുടങ്ങിയവക്കാണ് വില കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വില വര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പെട്രോള്‍, ഡീസല്‍….

കേരളം പൊള്ളുന്നു; വേണം, സൂര്യാഘാത മുൻകരുതൽ

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ പുറത്ത് പോകേണ്ടാത്ത സാഹചര്യത്തിൽ പരമാവധി വീടിനുള്ളിൽ….

ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയിൽ; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 93 കടന്നു

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന താഴ്ന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഇതിനു….

ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2 കിലോയായതിന്റെ കാരണം അറിയാമോ?

ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ഭാരം ‘14.2 KG’ എന്നാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ. റൗണ്ട് ഫിഗർ ആക്കി 14-ലോ 15-ലോ ഗ്യാസ് സിലിണ്ടറിന്റെ ഭാരം വയ്ക്കാത്തതെന്താണ്. ഈ സംശയം പലർക്കും തോന്നിയിട്ടുണ്ടാകും. എന്നാൽ ഈ കണക്കിന് പിന്നിൽ വളരെ രസകരമായ ചില കാരണങ്ങളുണ്ട്…..

അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല; ഇനിയുള്ളത് മൂന്ന്‌ പ്രവൃത്തിദിവസംമാത്രം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ പൊതു അവധി ദിവസമായ ഞായറാഴ്ച‌യും പെരുന്നാൾ അവധിദിനത്തിലും സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 23-ാ-ാം തീയതി പത്രികാ സമർപ്പണം അവസാനിക്കാനിരിക്കെ, വരുംദിവസങ്ങളിലെ പൊതുഅവധി ഒഴിവാക്കിയാൽ സ്ഥാനാർഥികൾക്ക് ഇനി മൂന്ന് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ബുധനാഴ്ചവരെ രണ്ട് സ്ഥാനാർഥികളാണ്….

സ്വർണ വില 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ, ഇന്ന് ഒരു പവൻ വാങ്ങാൻ നൽകേണ്ടത് 1,15,680 രൂപയിലധികം

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 115680 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 14, 460 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15,920 രൂപയായിരുന്നു….

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും; ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും. ഈ കൗണ്ടറുകളിലെ പൂർണ്ണ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത….