Latest Posts

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം. ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ്….

സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയുമായി. സ്വർണവില ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം….

സ്കൂൾ സുരക്ഷാ മാന്വൽ; അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി

സ്‌കൂൾ കെട്ടിടങ്ങളിലെല്ലാം അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സുരക്ഷ മാന്വൽ. നിലവിൽ ബഹുഭൂരിപക്ഷം സ്കൂ‌ളുകളിലും ഇതില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്‌കൂളുകൾ പ്രവർത്തിക്കരുതെന്നും താൽക്കാലിക, വാടക കെട്ടിടങ്ങളിലെ സ്‌കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ വ്യക്തമാക്കുന്നു…..

ബിഎൽഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സമ്മാനം’

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ, ബൂത്ത് ലെവൽ ഓഫിസർമാർക്ക് കൊടും വെയിലിലും നേരം തെറ്റി എത്തുന്ന മഴയിൽ നിന്നും രക്ഷ നേടാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുട സമ്മാനം. സംസ്‌ഥാനത്താകെ മുപ്പതിനായിരത്തിൽപരം ബിഎൽഒമാരാണുള്ളത്. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിർമാതാക്കളിൽ നിന്ന് ഇവ….

ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം 445 ലക്ഷം കോടിയുടെ സ്വര്‍ണം

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം പുരാതന കാലം മുതല്‍ക്കുതന്നെ പ്രസിദ്ധമാണ്. ഇന്ത്യന്‍ വീടുകളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ആകെ സ്വര്‍ണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിക്കും മുകളില്‍ എത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ….

ഉടൻ നിയമനം

പൊതുമേഖലാ ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ SBI Life വൈക്കം Branch ൽ കമ്മീഷൻ /സാലറി അടിസ്ഥാനത്തിൽ ഫീൽഡ് അഡ്വൈസേഴ്സ് ഉദ്യോഗാർഥികളായി ആളുകളെ നിയമിക്കുന്നു. നിലവിലെ മറ്റു ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിന്‍റെ ഭാഗമായി Full Time/ Part Time പ്രവർത്തിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം….

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? 3 രീതിയിൽ പരിശോധിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. സേർച്ച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ….

രാജ്യത്തെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിദമൻ’ കമ്മീഷൻ ചെയ്തു

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) ഐഎൻഎസ് അരിദമൻ നാവികസേനയുടെ ഭാഗമായി. അതിതീവ്ര രഹസ്യസ്വഭാവത്തോടെ നിർമ്മാണം പൂർത്തിയാക്കിയ അരിദമൻ മാസങ്ങൾ നീണ്ട സമുദ്രപരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്മീഷൻ ചെയ്തത്. ശത്രുരാജ്യങ്ങളുടെ….

ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ: ജാ​​ഗ്രത നിർദേശം

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്(10). യുവി സൂചിക അനുസരിച്ച് എട്ടു മുതൽ പത്തുവരെയാണ് ഓറഞ്ച് അലർട്ടിന്റെ പരിധിയിൽ വരുന്നത്. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. കേരളത്തിൽ….

നഖം കടിക്കുന്ന ശീലമുണ്ടോ?; നഖം കടിയുടെ പിന്നിലെ കാരണം അറിയാം

നഖം കടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവര്‍ത്തിച്ചുളള പെരുമാറ്റമാണിത്. ‘ഒനിക്കോഫാഗിയ’ എന്ന പേരിലാണ് വൈദ്യശാസ്ത്രം ഈ ശീലത്തെ വിളിക്കുന്നത്. കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്. സമ്മര്‍ദ്ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ശീലങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കും…..