Author: nammudenadu

ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ?!

ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ എന്നു മനസ്സിലാക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌. സംസ്ഥാനത്ത്‌ പ്രളയത്തിനുശേഷം ആമ്പലിന്റെ വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്‌. പ്രളയശേഷം പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും അപകടകാരിയായ അധിനിവേശസസ്യങ്ങളുടെ എണ്ണം ജലാശയങ്ങളിൽ വർധിച്ചതായി പഠനങ്ങളുണ്ട്‌. തദ്ദേശീയ സസ്യജാലങ്ങൾക്ക്‌ ഭീഷണിയാണിവ. ജലത്തിന്റെ ഗുണനിലവാരത്തെയും ഭൂഗർഭജല….

ബോട്ട്‌ രജിസ്‌ട്രേഷനും സർവേക്കും വിദഗ്‌ധരുടെ പാനൽ ; വിദഗ്‌ധരുടെ പട്ടിക ഒരാഴ്‌ചയ്‌ക്കകം കേരള മാരിടൈം ബോർഡ്‌ തയ്യാറാക്കും

സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത ബോട്ടുകളും യാനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനും സർവേ നടത്തുന്നതിനും തുറമുഖവകുപ്പ്‌ മറൈൻ വിദഗ്‌ധരുടെ എംപാനൽ പട്ടിക തയ്യാറാക്കും. സർവേയർമാരില്ലാതെ നിരവധി ബോട്ടുകൾ വെള്ളത്തിലിറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നടപടി. സ്‌പെഷ്യൽ റൂൾസ്‌ ഉണ്ടാക്കി പിഎസ്‌സി വഴി ഉദ്യോഗസ്ഥരെ നിയമിക്കും. യോഗ്യതയുള്ളവരെ….

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളിലെ വിദ്യാഭ്യാസ….

വിജയക്കുതിപ്പിൽ ചന്ദ്രയാൻ 3; അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയം

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായി നിർവഹിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും. ഇപ്പോൾ പേടകം 127609 കിലോമീറ്റർ….

കോട്ടയം ജില്ലയിൽ ശക്തമായ മഴ

കോട്ടയം ജില്ലയിൽ മഴ കനക്കുന്നു. കിഴക്കൻ മേഖലകളിൽ മഴ പെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മറ്റിടങ്ങളിൽ‌ കാര്യമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ ചങ്ങനാശേരി, കോട്ടയം, പാലാ, വൈക്കം, എരുമേലി മേഖലകളിൽ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചു….

പ്ലസ് വൺ 97 അധിക ബാച്ചുകൾക്ക് വിദ്യാഭ്യാസവകുപ്പ് ശുപാർശ

സംസ്ഥാനത്ത് പ്ലസ് വണിന് പുതുതായി 97 അധിക ബാച്ചുകൾ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കുക. സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം….

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ ദിവസം തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് ആണ്. ബുധനാഴ്ചയും….

ബാഗേജ് നയത്തില്‍ മാറ്റം വരുത്തി ഗള്‍ഫ് എയര്‍ ; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല. പുതുതായി ഫെയർ ബ്രാൻഡ് എന്ന കാറ്റഗറിക്കു കീഴിലായി ലൈറ്റ്‌സ് (എൽഐടി), സ്മാർട്ട് (എസ്എംആർ), ഫ്‌ളെക്‌സി (എഫ്എൽഎക്‌സ്)….

തിരുവോണം ഭാഗ്യക്കുറി: ടിക്കറ്റ് പ്രകാശനം ഇന്ന്

കേരള സർക്കാറിൻ്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50….