Tag: indian railway

ട്രെയിനിൽ യാത്രികർക്ക് കുളിക്കാൻ ഇനി ചൂടുവെള്ളവും ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്ര എന്ന് കേൾക്കുമ്പോൾ വൃത്തിഹീനമായ ടോയ്‍ലറ്റുകൾ മാത്രം ഓർമ വരുന്നവർക്ക് കുളിക്കാൻ ട്രെയിനിൽ ചൂട് വെള്ളം വരെ ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ റെയിൽവേ. എല്ലാ ട്രെയിനുകളിലുമല്ല, മറിച്ച് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ കോച്ചുകളിലാണ് കുളിക്കാൻ ചൂട് വെള്ളം ലഭ്യമാക്കുക. ഡൽഹിയിൽ….

കുട്ടികളുമായി ട്രെയിനിൽ യാത്ര ചെയ്യാറുണ്ടോ? ഈ നിയമങ്ങൾ ശ്രദ്ധിക്കണേ

കുട്ടികളുമായി ട്രെയിനില്‍ യാത്രചെയ്യുന്ന മാതാപിതാക്കൾ  ഇന്ത്യൻ റെയിൽവേയുടെ ചൈൽഡ് ടിക്കറ്റ് നയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിയമങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വാങ്ങാതെ തന്നെ സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ ഇന്ത്യൻ റെയിൽവെയുടെ ചൈൽഡ് ടിക്കറ്റ് നയം ചില….

മൊബൈല്‍ ഫോണ്‍ വീണാല്‍ അപായച്ചങ്ങല വലിക്കരുത്; മുന്നറിയിപ്പുമായി ആര്‍പിഎഫ്

ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). മൊബൈൽ ഫോൺ വീണു എന്നതിൻ്റെ പേരിൽ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തിച്ചാൽ 1,000 രൂപ പിഴയോ ഒരുവർഷം വരെ തടവോ….

വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വഴിയുമായി ഐആർസിടിസി

അവധി ദിവസങ്ങളിലോ മറ്റോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌താൽ ആകെ പെട്ട അവസ്ഥയാണ്. വെയ്‌റ്റിംഗ് ലിസ്റ്റ് കൺഫോം ആവുമോ എന്ന് നോക്കി നമ്മൾ കാത്ത് ഇരിക്കണം. വെയ്‌റ്റിംഗ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ ക്യാൻസൽ ചെയ്ത‌ ടിക്കറ്റിന് മുഴുവൻ പണം റീഫണ്ടായി ലഭിക്കുകയുമില്ല…..

ട്രെയിനുകളിലെ അവസാന കോച്ചിലെ ‘X’ അടയാളം സൂചിപ്പിക്കുന്നത് എന്താണ്?

രാജ്യത്തുടനീളം വിശാലമായ ശ്യംഖലയും കണക്ടിവിറ്റിയുമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ വിവിധ ചിഹ്നങ്ങളും അടയാളങ്ങളും ജിജ്ഞാസ ഉണര്‍ത്തുന്നവയാണ്. അത്തരമൊരു അടയാളമാണ് ‘X’ . റെയില്‍വേയുടെ ഒരു സുരക്ഷാ അടയാളമായ എക്‌സിന്റെ പ്രാധാന്യം എന്താണെന്നറിയാം. ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയി എന്ന സ്ഥിരീകരണം ട്രെയിനിലെ അവസാന കോച്ചിലെ….

തീവണ്ടികള്‍ വളവില്‍ വേഗം കുറയ്‌ക്കേണ്ട പുത്തന്‍ സാങ്കേതികവിദ്യയുമായി റെയില്‍വേ

ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ റെയിൽവേ. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന ടിൽടിങ് ട്രെയിനുകളുമായാണ് പുത്തൻ പരീക്ഷണം. പുതിയതായി നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ വിദേശസഹകരണത്തോടെ ഈ സാങ്കേതികവിദ്യ നടപ്പാക്കി. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന…..

ദീപാവലി: ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്, യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം

ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്. ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ താഴെ….

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; അടുത്ത ജനുവരി മുതൽ നടപ്പിലാകും

ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്ര പദ്ധതികൾ മാറ്റിവെക്കുന്നത് കാരണം മുൻകൂട്ടി ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാൻസലേഷൻ ചാർജും മറ്റുമായി ടിക്കറ്റ് നിരക്കിന്‍റെ നല്ലൊരു ഭാഗം….

ജൂലൈ ഒന്നുമുതൽ ആധാർ ഇല്ലെങ്കിൽ തൽക്കാൽ ടിക്കറ്റ് ഇല്ല

തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കി. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യം….

ട്രെയിനുകളുടെ സമയക്രമം അടിമുടി മാറും; പുതിയ ഷെഡ്യൂൾ അറിയാം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമം മാറുന്നു. ജൂൺ 15 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. എല്ലാ വർഷവും….