യാത്രകൾ ദുർഗന്ധ രഹിതമാകും, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി ഇന്ത്യൻ റെയിൽവേ
ദീര്‍ഘദൂരയാത്രകളില്‍ ട്രെയിനുകളിലെ മാലിന്യ സംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്ന ആധുനിക പാസഞ്ചര്‍ കോച്ചുകളായ എല്‍എച്ച്ബി കോച്ചുകളിലാണ് കൂടുതല്‍ മാലിന്യ സംഭരിക്കാന്‍ ശേഷിയുള്ള പുതിയ സംവിധാനം ക്രമീകരിക്കുന്നത്. ഒറ്റത്തവണ 367.4 ലീറ്റര്‍ മാലിന്യം വരെ….
