Tag: india

പിഎം കിസാൻ യോജനയുടെ 21-ാം ഗഡു നവംബർ 19-ന്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ എകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന….

ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഇനി സ്ക്രീനിൽ കാണാം, കോളർ ഐഡി സംവിധാനത്തിന് ട്രായ് അനുമതി

ഫോൺ വിളിക്കുന്നയാളുടെ പേര് സ്വീകർത്താവിന്റെ ഫോണിൽ പ്രദർശിപ്പിക്കണമെന്നത് നിർബന്ധിതമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ടെലികോം വകുപ്പ് നൽകിയ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകാരം നൽകി. കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന് വിളിക്കുന്ന ഈ ഫീച്ചർ, ഫോൺ നമ്പർ….

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ആദ്യം കാണുക റീലുകള്‍, ഡിഎം ഫീച്ചറിലും മാറ്റം

മെറ്റയുടെ സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്‍റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട്….

തദ്ദേശ വോട്ടർ പട്ടികയിൽ ഇന്ന് മുതൽ പേര് ചേർക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ തിങ്കളാഴ്‌ച മുതൽ പേര് ചേർക്കാം. കരട് പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2,83,12,458 വോട്ടർമാരുണ്ടാകും. പ്രവാസി വോട്ടർപ്പട്ടികയിൽ….

ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ടെലി കമ്യൂണിക്കേഷൻ മേഖലയ്ക്ക് ഊർജ്ജമേകാൻ ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയിൽ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ….

ജിഎസ്ടി കുറച്ചിട്ടും ഉത്പന്നങ്ങളുടെ വില കുറച്ചില്ലെങ്കില്‍ പരാതി വാട്സ്‌ആപ്പിലും അറിയിക്കാം

കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണം സെപ്റ്റംബർ 22നാണ് രാജ്യത്ത് നിലവില്‍ വന്നത്. 12 ശതമാനത്തിൻ്റെയും 28 ശതമാനത്തിൻ്റെയും സ്ലാബുകള്‍ എടുത്തുമാറ്റി 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകള്‍ നിലനിർത്തിയതാണ് പുതിയ പരിഷ്കരണം. അതിനാല്‍ നിരവധി സാധങ്ങളുടെ വിലയില്‍ വലിയ….

രാജ്യത്തെ പണപ്പെരുപ്പം വരും മാസങ്ങളില്‍ കുറയാന്‍ സാധ്യത

ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കാരണം രാജ്യത്തെ പണപ്പെരുപ്പം വരും മാസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ഇത് റിസര്‍വ് ബാങ്കിന് ഈ വര്‍ഷം അവസാനത്തോടെ പലിശനിരക്ക് 0.5%….

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച; ഓഹരി വിപണിയിൽ മുന്നേറ്റം

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ ഉയർന്നു. വസ്ത്ര കയറ്റുമതി….

രാജ്യത്തെ 11 വിമാനത്താവളത്തിൽ ഇനി ഫാസ്റ്റ് ട്രാക്ക് ഇമി​ഗ്രേഷൻ സംവിധാനം

രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമി​ഗ്രേഷൻ സംവിധാനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി, മുംബൈ, ചെന്നൈ, ബെം​ഗളൂരു, കൊൽക്കത്ത എന്നിവ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 11 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനൽ-2….

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ്  നാളെ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ്….