തീവണ്ടിയാത്രയില്‍ സ്വര്‍ണം തീരെ വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ റെയിൽവേക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി. യാത്രയിൽ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിൻ്റെ നിർദേശം. സ്വർണമെന്ന രീതിയിൽ ധരിക്കുന്ന മുക്കുപണ്ടവും മോഷ്‌ടാക്കളെ മോഹിപ്പിക്കും. കള്ളൻമാർക്ക് കൂടുതൽ….
