Latest Posts

കോട്ടയം; ‘ക്വാളിറ്റി ഓഫ് ലൈഫിൽ’ കേരളത്തിൽ ഒന്നാമത്

ഓക്സ്‌ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മെട്രോ നഗരങ്ങളെ പോലും പിന്തള്ളി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കേരളത്തിൽ നിന്ന് 7 നഗരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ആഗോളതലത്തിൽ….

റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒക്ടോബറില്‍ സ്‌പെഷല്‍ അരി

ഒക്ടോബറില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ സ്‌പെഷല്‍ അരിയും ലഭിക്കും. പിങ്ക്, നീല, വെള്ള, ബ്രൗണ്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിലോഗ്രാമിന് 26 രൂപ നിരക്കില്‍ സ്‌പെഷല്‍ അരി നല്‍കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക് കാര്‍ഡുടമകള്‍ക്ക്….

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡൽ നിലനിർത്തി. കൊറോഗി സ്പോർട്‌സ് പാർക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് നേടിയത്…..

ഫോണിൽ ഫുൾ സിഗ്നലോടുകൂടി 5ജി സിംബലുണ്ട്, പക്ഷേ ഇന്റർനെറ്റിന് സ്പീഡ് ഇല്ല; കാരണം അറിയാം

ഫോണിൽ എപ്പോഴും 5ജി സിഗ്നൽ കാണിക്കും, അതുകണ്ടാണ് എച്ച്ഡി സിനിമ കാണാനും ഡൗൺലോഡ് ചെയ്യാനും തുടങ്ങുക പക്ഷേ 3ജിയുടെ പോലും സ്പ‌ീഡ് ഇല്ലാതെ നിരാശയിലാകും. ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? ഫോണിൽ സിംബൽ ഉണ്ടായിട്ടും ഇൻ്റർനെറ്റ് ലഭിക്കാത്തതെന്താണ് 5ജിയുണ്ടെങ്കിലും സ്‌പീഡ് ലഭിക്കാത്തതിന് പിന്നിൽ….

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയ്ക്കും….

സംസ്ഥാനത്ത് കാലവർഷത്തിൽ വൻ മഴക്കുറവ്, ഈ കൊല്ലം രേഖപ്പെടുത്തിയത് 1446.5 മി.മീ മഴ

സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നുപോയത്. ഈ സീസണിൽ ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 125….

വാണിജ്യ എൽപിജി സിലിണ്ടർ വില കൂട്ടി

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന്….

ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (01/10/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബർ രണ്ടിന് ഇടുക്കി ജില്ലയിലും നാലാം തീയതി പത്തനംതിട്ട,….

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകും: മന്ത്രി ഒ ജെ ജനീഷ്

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കും. അതിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട്….

ഒക്ടോബർ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങൾ

2026 ഒക്ടോബർ 1 മുതൽ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളിൽ നിർണായകമായ നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. എടിഎം സർവ്വീസ് ചാർജ്, എൽപിജി ഇന്ധന സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കൽ, മ്യൂച്വൽ ഫണ്ട്/എഫ്‌ഡി നിയമങ്ങൾ, ബാങ്കിങ് അപ്‌ഡേറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു…..