Dr.Jaimy’s Homoeo Care
തലപ്പാറ ജംഗ്ഷന് സമീപം പന്തലാട്ട് ബിൽഡിങ്സിൽ Dr.Jaimy’s Homoeo Care പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഡോക്ടർ ജെയ്മി ജോണിൻ്റെ ഹോമിയോ ചികിത്സ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.
തലപ്പാറ ജംഗ്ഷന് സമീപം പന്തലാട്ട് ബിൽഡിങ്സിൽ Dr.Jaimy’s Homoeo Care പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഡോക്ടർ ജെയ്മി ജോണിൻ്റെ ഹോമിയോ ചികിത്സ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്…..
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാൻ 54 വർഷത്തിന് ശേഷം നാസയുടെ ചാന്ദ്ര ദൗത്യം. ആർട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയിൽ ആയിരിക്കും. ഇപ്പോൾ ലക്ഷ്യമിടുന്നത് ഫെബ്രുവരി ആറാം തീയതി വിക്ഷേപണം നടത്താനാണ്. ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിൻഡോ ഉണ്ട്. ആർട്ടിമിസ് 2….
ഒരു കുഞ്ഞിനായി കൊതിയോടെ കാത്തിരിക്കുന്ന യുവതികൾക്ക് പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ വരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഇതിന് സജ്ജമായി അനുമതിക്ക് കെ സോട്ടോക്ക് അപേക്ഷ നൽകി. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതി നൽകേണ്ട സർക്കാർ ഏജൻസിയാണ്….
2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും സൂര്യൻ്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ദൃശ്യമാകുകയും ചെയ്യുന്ന ‘ആന്യുലാർ’അഥവാ ‘അഗ്നിവലയ’ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ പ്രതിഭാസത്തിനിടെ സൂര്യന്റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും…..
ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്നലെ വൈകിട്ട് (ജനുവരി 15ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7, 08, 67,213 രൂപ. 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 590 ഗ്രാം. കേന്ദ്ര….
മുതിര്‍ന്നവരുടേയും കുട്ടികളുടേയും ജീവിതത്തെ ഇപ്പോള്‍ സ്‌ക്രീനുകളാണ് ഭരിക്കുന്നത്. സ്‌ക്രീനുകളില്‍ നോക്കിയുള്ള ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അപ്പോള്‍ തുടങ്ങും മൊബൈല്‍ സ്‌ക്രീനിലെ ജീവിതം. റീല്‍സും പോസ്റ്റുകളും മറ്റും സ്‌ക്രോള്‍ ചെയ്തിരുന്ന് മണിക്കൂറുകള്‍ പോകുന്നത് അറിയാത്ത അവസ്ഥയിലാണോ നിങ്ങളും? വളരെ എളുപ്പത്തില്‍ കിട്ടുന്ന ഡോപ്പൊമൈനില്‍….
ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്‌പ്ലാഷ്‌ഡൗണ്‍….
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080….
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ കോളേജുകളിലെ അധ്യാപക നിയമനത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ പിഎസ്സിക്ക് റിപ്പോർട്ട്ചെയ്യാൻ തീരുമാനിച്ചതിനുപിന്നാലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, മൊത്തം….