Latest Posts

മഞ്ഞക്കുറ്റി പിഴുതെറിയാം, കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ….

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

മേയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും എന്നത് യുഡിഎഫിന്‍റെ പ്രധാന….

വാഹനം നിർത്താൻ ചുവപ്പും നീങ്ങാൻ പച്ചയും ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഒരേ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നു. ചുവന്ന സിഗ്നല്‍ കണ്ടാല്‍ വാഹനം നിര്‍ത്തുക, പച്ച സിഗ്‌നലില്‍ കണ്ടാല്‍ മുന്നോട്ട് പോകുക, മഞ്ഞ സിഗ്നലാണെങ്കില്‍ വാഹനം മുന്നോട്ട് പോകാന്‍ തയ്യാറാകുക. ഈ മൂന്ന് നിറങ്ങളും ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു…..

മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി

തെരുവുനായ കേസിൽ കർശന ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചു. എബിസി ചട്ടങ്ങൾ അടക്കം നടപ്പാക്കുന്നത് നിരീക്ഷിക്കാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക….

രണ്ടു കയ്യും ഹാൻഡിലിൽ വേണം; ഇല്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഓടില്ല

ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും. ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി….

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര….

മുഖ്യന് ശമ്പളവും അലവൻസും ചേർത്ത് 1,85,000 മറ്റ് മന്ത്രിമാർക്കോ?

ടീം യുഡിഎഫിനെ നയിച്ച വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായും മറ്റ് 20 അംഗങ്ങൾ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അതത് വകുപ്പുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയും, നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ ചോദ്യങ്ങൾ നേരിട്ടും ജനങ്ങളുടെ ക്ഷേമം പരിഗണിച്ചും മുന്നോട്ട് കൊണ്ട് പോകേണ്ടവരേണ്ടാണ്….

പ്ലസ് ടു ഫലം മെയ് 22-ന്

കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) പരീക്ഷാ ഫലം മെയ് 22-ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഓൺലൈൻ പോർട്ടലുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും മാർക്ക് വിവരങ്ങൾ അറിയാൻ….

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ….

CBSE 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

സി.ബി.എസ്.ഇ സ്കൂളുകളിൽ 9, 10 ക്ലാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 2026-27 അധ്യയന വർഷം മുതൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മെയ് 15-ന് ബോർഡ് പുതിയ സർക്കുലർ….