Latest Posts

പതിനഞ്ചാം വയസില്‍ മരിച്ച ‘ഗോഡ്സ് ഇൻഫ്ലുവൻസര്‍’ വിശുദ്ധപദവിയിലേക്ക്

പതിനഞ്ചാം വയസില്‍ രക്താർബുദം ബാധിച്ച്‌ മരിച്ച കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ തീരുമാനിച്ച്‌ കത്തോലിക്ക സഭ. കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച ഈ ബാലൻ 2006ലാണ് മരിച്ചത്. അടുത്ത വർഷം ഏപ്രിലില്‍ ഫ്രാൻസിസ് മാർപാപ്പയാകും കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി….

4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ….

കൊച്ചി മുസിരിസ് ബിനാലെ 2025 ഡിസംബർ 12 മുതൽ

ലോകോത്തര കലകളുടെ ക്യാൻവാസായി കൊച്ചിയെ മാറ്റുന്ന കൊച്ചി– മുസിരിസ്‌ ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. കേരളത്തിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ…..

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ….

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന….

അവയവം ലഭിക്കാതെ മരിച്ചവർ 1870; മസ്തിഷ്കമരണാനന്തരമുള്ള അവയവദാനം വീണ്ടുംകുറഞ്ഞു

മാറ്റിവെക്കാനുള്ള അവയവം കാത്തിരുന്ന് സംസ്ഥാനത്ത് 12 വർഷത്തിനിടെ ജീവൻ നഷ്ട‌മായത് 1870 പേർക്ക്. ഇക്കാലത്ത് മസ്ത‌ിഷ്‌ക മരണം സംഭവിച്ചവരിൽ 377 പേരുടെ അവയവങ്ങൾ മാത്രമാണ് ദാനം ചെയ്തിട്ടുള്ളത്. അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാൻ്റ്….

വാർഡ്‌ പുനർവിഭജനത്തിന് കരട് വിജ്ഞാപനമായി; ആക്ഷേപങ്ങൾ ഡിസംബർ 3 വരെ സമർപ്പിക്കാം

സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നിർദിഷ്‌ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. തദ്ദേശസ്ഥാപനങ്ങളിലും കലക്‌ടറേറ്റുകളിലും ഡീലിമിറ്റേഷൻ കമീഷന്റെ https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കരട്‌ വിജ്ഞാപനം ലഭിക്കും. ഇതിന്റെ പകർപ്പ്‌ പേജ് ഒന്നിന്….

പതിനെട്ടാം പടിയിലെ പോലീസ് ഡ്യൂട്ടി

മിനിറ്റില്‍ 70ല്‍ അധികം തീര്‍ഥാടകര്‍ വരുന്ന പതിനെട്ടാം പടിയിൽ നിൽക്കുന്ന പോലീസുകാരുടെ ജോലിസമയം ക്രമീകരിച്ചത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ഇരുപത് മിനിറ്റും ജോലിയും 40 മിനിറ്റ് വിശ്രമവും ആയിരുന്നു. കഴിഞ്ഞ ദിവസമാണ് 15 മിനിറ്റ് ജോലിയും അരമണിക്കൂര്‍ വിശ്രമവും ആക്കി മാറ്റിയത്…..

ഇന്ത്യക്കാര്‍ക്കായി പുതിയ വിസയുമായി ഓസ്ട്രേലിയ

ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയില്‍ രണ്ടു വർഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന പുതിയൊരു പദ്ധതി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയണ്. യോഗ്യതയുള്ള ഇന്ത്യക്കാർക്ക് പദ്ധതിക്കായി രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരന്മാർക്ക് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാനായി മെയിറ്റ്സ് എന്ന പേരിലാണ് പുതിയ വിസ…..

പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് സ്വർണവിലയില്‍ കുതിപ്പ്

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയായി. 480 രൂപ ഉയർന്ന് 55960 രൂപയാണ് പവൻവില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5770 രൂപയിലെത്തി…..