Latest Posts

മസ്‌തിഷ്‌കാഘാതം: സമയം പ്രധാനം

രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ്‌ മസ്തിഷ്കാഘാതം അഥവാ സ്‌ട്രോക്ക്‌. സെറിബ്രൽ രക്തക്കുഴലിൽ ഉണ്ടാകുന്ന ത്രോമ്പോസിസ്, എംബോളിസം, രക്തക്കുഴലുകളുടെ തകർച്ച, സബ്‌അരക്കനോയിഡ് ഹെമിറേജ്, സെറിബെല്ലത്തിലെ രക്തക്കുഴലുകളുടെ തകർച്ച, സെറിബെല്ലത്തിലേക്കുള്ള രക്തകുറവ് എന്നിവയാണ് കാരണങ്ങൾ. പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്…..

സംസ്ഥാനത്തുടനീളം അവസരം; കനിവ്108 ആംബുലൻസ് പദ്ധതിയിലേക്ക് നേഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000….

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. ചേലക്കരയിൽ യുആർ പ്രദീപ് മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നിലാണ്. നിലവിൽ പാലക്കാട് എൻഡിഎ….

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ….

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റിരണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ….

സ്വര്‍ണ വില വീണ്ടും ഉയര്‍ച്ചയിലേക്ക്: നാല് ദിവസത്തിനിടെ കൂടിയത് 2320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 640 രൂപകൂടി 57,800 രൂപയായി. ഗ്രാമിന്റെ വില 7145 ല്‍ നിന്നും 7225 രൂപയായി. ഇതോടെ നാല് ദിവസത്തിനുള്ളില്‍ പവന് 2,320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നവംബര്‍ 17ന് 55,480 രൂപയായിരുന്നു പവന്റെ വില…..

ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാൻ ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’

കഞ്ചാവുൾപ്പെടെ ലഹരി വസ്‌തുക്കൾ ഉപയോഗിച്ച്‌ കറങ്ങിനടക്കുന്നവരെ പിടികൂടാൻ ഇനി അഞ്ചുമിനിറ്റിലെ പരിശോധനയ്‌ക്ക്‌ സാധിക്കും. അതിനുവേണ്ടതോ, ഒരിറ്റ്‌ ഉമനീർ മാത്രവും. എംഡിഎംഎ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’ ആണ്‌ ലഹരിക്കാരെ കുടുക്കുക. തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി….

വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം….

വൈക്കത്ത് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

വൈക്കത്തഷ്ടമിയോടനുബന്ധിച്ച് 21-11-2024 മുതൽ 23-11-2024 വരെയുള്ള ദിവസങ്ങളിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ. ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്നും എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻ കുളങ്ങര പുളിഞ്ചുവട് വഴി പോകേണ്ടതാണ്. ലിങ്ക്….

സിബിഎസ്‌ഇ 10 ,12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

സിബിഎസ്‌ഇ ബോർഡ് പരീക്ഷ 2025-ന്റെ പരീക്ഷാ ഷെഡ്യൂള്‍ സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് ഏകദേശം 86 ദിവസം മുമ്പാണ് ബോര്‍ഡ് പരീക്ഷാതീയതി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 23 ദിവസം മുന്‍പേയാണ് ടൈംടേബിള്‍ പുറത്തുവിട്ടിരിക്കുന്നത്. സിബിഎസ്‌ഇ സെക്കന്‍ഡറി….