Latest Posts

സൈബർ തട്ടിപ്പിന്‍റെ പുതിയ രീതി; ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌ മുന്നറിയിപ്പ്

സൈബർ തട്ടിപ്പിന്‍റെ  പുതിയ രീതിയായി മൊബെൽ ഫോൺ നമ്പറിന്റെ പേരിൽ ഒടിപി അയച്ച്‌ തട്ടിപ്പ് സംഘം രംഗത്ത്‌. വാട്സ്ആപ്പ്‌, ഫെയ്സ്‌ബുക്ക്‌, ജിമെയിൽ എന്നിവ ഹാക്കുചെയ്യുന്നതിനും ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ പണം തട്ടിയെടുക്കുന്നതിനും ഇത്തരം സൈബർ തട്ടിപ്പു സംഘം ശ്രമിക്കുന്നുണ്ട്‌.  ജനങ്ങൾ ഇതിൽ കുടുങ്ങരുതെന്നും….

കുതിച്ചുയര്‍ന്ന് സ്വർണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില സർവകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57920 രൂപയും ഗ്രാമിന് 80 രൂപ ഉയർന്ന് 7,240 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോഡ് നിലവാരമായ….

ഗവ. ഗസ്റ്റ് ഹൗസുകളുടെ വാടക വർധിപ്പിച്ചു; എസി മുറികളുടെ വാടക കുത്തനെ കൂട്ടി

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. നിരക്ക് വര്‍ധനവോടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ….

ചിന്നസ്വാമിയിൽ അടിപതറി, 46 റൺസിന് ഇന്ത്യ ഓൾഔട്ട്! മൂന്നാമത്തെ ചെറിയ ടെസ്റ്റ് സ്കോർ

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 46ന് പുറത്ത്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചെറിയ സ്‌കോറാണിത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ….

ആനപാപ്പാനാവാം; ഒറ്റദിവസത്തെ കോഴ്‌സില്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ്

വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏകദിന കോഴ്സ് നടത്തുന്നത്. ആനയുടമസ്ഥൻ നൽകുന്ന സാക്ഷ്യപത്രത്തോടുകൂടിയതാണ് കോഴ്സ്. പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും കോഴ്സ്….

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ തിരുവനന്തപുരത്ത്‌, ശാസ്‌ത്രോത്സവം നവംബര്‍ 15 മുതൽ ആലപ്പുഴയിൽ

സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും. നാലിന്‌ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശീയ കലാരൂപങ്ങൾകൂടി മത്സര ഇനമായി ഇക്കുറി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ….

എസ് അരുണ്‍കുമാര്‍ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി, ടി വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം….

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വർധന അനുവദിക്കാൻ ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്. പണപ്പെരുപ്പം മൂലം ജീവിത….