Latest Posts

പാല്‍ പാക്കറ്റിന്‍റെ നിറം നീല, പച്ച, ഓറഞ്ച്… ഇതെന്താണിങ്ങനെ?

ഇന്ത്യയിലെ പാൽ കവറുകൾ വെറും വെള്ള നിറത്തിലല്ല, മറിച്ച് നീല, പച്ച, ഓറഞ്ച് തുടങ്ങിയ വിവിധ നിറങ്ങളിലാണ് വരുന്നത്. പാലിലെ കൊഴുപ്പിന്റെ അളവ് എത്രയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള എളുപ്പവഴിയാണ് ഈ നിറങ്ങൾ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ പാലിന്റെ ലേബലിങ്ങും സുരക്ഷാ മാനദണ്ഡങ്ങളും….

ഇന്ത്യയിൽ കാൻസർ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2026 അവസാനം ആകുമ്പോഴേക്കും പ്രതിവര്‍ഷം 15 ലക്ഷത്തിലധികം പുതിയ കേസുകള്‍ പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജീവിത ശൈലിയും ജനിതകമായ കാരണങ്ങളും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ….

സിബിഎസ്ഇ സ്‌കൂളുകളിൽ ത്രിഭാഷാപഠനം നിർബന്ധം; ജൂലൈ ഒന്നിനകം നടപ്പിലാക്കാൻ നിർദേശം

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള ത്രിഭാഷാപഠന പദ്ധതിയിൽ മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്കൂ‌ളുകൾക്ക് സിബിഎസ്ഇ കർശന നിർദേശം നൽകി. ജൂലൈ ഒന്നുമുതൽ ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകൾക്ക് സർക്കുലർ അയച്ചു. ഈ വർഷം ആറാം ക്ലാസിൽ മൂന്നാംഭാഷ പഠിപ്പിച്ചിരിക്കണമെന്ന കഴിഞ്ഞ….

ചോറ് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരിൽ റീഹീറ്റഡ് റൈസ് സിൻഡ്രോമിന് സാധ്യത

ചില ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്‌ജിൽ വച്ച് ചൂടാക്കി കഴിച്ചാലും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിലൊന്നാണ് ചോറ്. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയിലിരിക്കുന്ന ചോറ് വീണ്ടും ചൂടാക്കുന്നതും ദിവസങ്ങളോളം ഫ്രിഡ്‌ജിൽ വെച്ച ചോറ് പിന്നീട് ചൂടാക്കി കഴിക്കുന്നതുമൊക്കെ റീഹീറ്റഡ് റൈസ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന്….

മനുഷ്യരെപ്പോലെ ട്രെയിനും ജോലിയില്‍നിന്ന് വിരമിക്കുമോ?

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ട്രെയിനുകള്‍ ഒരിക്കല്‍ തുരുമ്പിച്ച് ഓടാനാകാത്തവിധം പഴകിയാല്‍ പിന്നെ അവയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന്. മനുഷ്യനെപ്പോലെ ട്രെയിനുകളും ജോലിയില്‍നിന്ന് വിരമിക്കുമോ?. മനുഷ്യനെപ്പോലെ, ട്രെയിനുകള്‍ക്കും ഒരു നിശ്ചിത പ്രവര്‍ത്തന ആയുസ്സ് ഉണ്ട്. ഓരോ കോച്ചും എഞ്ചിനും വാഗണും നിശ്ചിത വര്‍ഷങ്ങള്‍ മാത്രം….

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ്….

ചെങ്കോട്ടകൾ തകർന്നടിഞ്ഞു, അടിപതറി മന്ത്രിമാർ; യുഡിഎഫിന് ഐതിഹാസിക വിജയം,ബിജെപിക്ക് 3 സീറ്റ്

ആർത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാർ തോറ്റ്തുന്നംപാടി. തുടർച്ചയായ പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 103 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ എൽഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി.യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ്….

മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം, ഏറെ ഞെട്ടിയത് തമിഴ്നാടും സ്റ്റാലിനും, ഒന്നര പതിറ്റാണ്ട് കാലത്തെ മമത ഭരണത്തിനും അവസാനം

ബം​ഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്. കേരളത്തിലും ബം​ഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും….

ധർമടത്ത് പിണറായി മുന്നിൽ; ലീഡ് ചെയ്യുന്നത് വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോൾ

ധർമടത്ത് തിരുവനന്തപുരം പിണറായി വിജയൻ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിടുമ്പോഴാണ് പിണറായി ലീഡ് ചെയ്യുന്നത്. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്,….

വരുന്നത് അതിശക്ത മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊടും ചൂടിൽ സംസ്ഥാനത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം. ഇന്ന് മുതൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് പ്രകാരം 5 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി,….