Category: Latest News

ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഫീച്ചർ

യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. അടുത്തിടെ ഗൂഗിൾ പേയിൽ പോക്കറ്റ് മണി എന്നൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഐഡി ഇല്ലാത്തവർക്കും യുപിഐ പണമിടപാടുകൾ നടത്തുന്നതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം….

രാജ്യത്ത് വൈദ്യുതി ആവശ്യകതയിൽ റെക്കോർഡ് വർദ്ധന

കടുത്ത വേനലിലും വ്യവസായ മേഖലയിലെ ഉണർവ്വിനെത്തുടർന്നും രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഉയരത്തിലേക്ക്. ഈ സാഹചര്യത്തിലും ഇന്ത്യൻ എനർജി എക്സ്‌ചേഞ്ചിലെ വൈദ്യുതി വിലയിൽ കുറവുണ്ടായത് ആശ്വാസമാകുന്നു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം വർദ്ധിച്ചതാണ് വൈദ്യുതി വില നിയന്ത്രിക്കാൻ സഹായിച്ചതെന്ന് ഐഎക്സ്….

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതിയില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ചില ഇറക്കുമതിക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നികുതി ഇളവുകള്‍ക്കായി സ്വര്‍ണവും വെള്ളിയും മറ്റ് രാജ്യങ്ങളില്‍നിന്ന്….

വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്: വാട്സാപ്പ് വഴി ചതി പടരുന്നു, പോലീസിന്റെ മുന്നറിയിപ്പ്

വ്യാപിക്കുന്ന സൈബർ തട്ടിപ്പുകളിലൊന്നായി വ്യാജ ആർ.ടി.ഒ. ചെലാന്റെ പേരിൽ നടക്കുന്ന നെറ്റ്‌വർക്കിങ് തട്ടിപ്പും. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ചതിയൊളിപ്പിച്ച ആപ്പുകൾ അയച്ച്, ഫോണിന്റെ പൂർണനിയന്ത്രണം കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്നതാണ് പ്രവർത്തനരീതി. സൈബർ സംഘങ്ങൾ ആദ്യം ട്രാഫിക് ചെലാൻ, ആർ.ടി.ഒ…..

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ്….

ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്നും വോട്ടെടുപ്പ് ദിനമായ നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും വോട്ടെടുപ്പ് ദിനമായ നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില….

സിം കാർഡ് ഊരിയാൽ വാട്സ്ആപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച് വാട്സ്ആപ്പ്

സിം കാർഡ് ഊരിയാൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തുന്ന ‘സിം ബൈൻഡിങ് സംവിധാനം’ പരീക്ഷിച്ച് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപഭോക്താക്കൾക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് ഒന്നുമുതൽ മെസേജിങ് ആപ്പുകൾ ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നേരത്തേ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട്….

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം. ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ്….

സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയുമായി. സ്വർണവില ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം….

സ്കൂൾ സുരക്ഷാ മാന്വൽ; അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി

സ്‌കൂൾ കെട്ടിടങ്ങളിലെല്ലാം അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സുരക്ഷ മാന്വൽ. നിലവിൽ ബഹുഭൂരിപക്ഷം സ്കൂ‌ളുകളിലും ഇതില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്‌കൂളുകൾ പ്രവർത്തിക്കരുതെന്നും താൽക്കാലിക, വാടക കെട്ടിടങ്ങളിലെ സ്‌കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ വ്യക്തമാക്കുന്നു…..