Category: Latest News

കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ വരുന്നു

ഒരു കുഞ്ഞിനായി കൊതിയോടെ കാത്തിരിക്കുന്ന യുവതികൾക്ക് പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ വരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഇതിന് സജ്ജമായി അനുമതിക്ക് കെ സോട്ടോക്ക് അപേക്ഷ നൽകി. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതി നൽകേണ്ട സർക്കാർ ഏജൻസിയാണ്….

അഗ്നിവലയ സൂര്യഗ്രഹണം; 2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്

2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും സൂര്യൻ്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ദൃശ്യമാകുകയും ചെയ്യുന്ന ‘ആന്യുലാർ’അഥവാ ‘അഗ്നിവലയ’ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ പ്രതിഭാസത്തിനിടെ സൂര്യന്റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും…..

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 7.08 കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജനുവരി മാസത്തെ ഭണ്ഡാരം  എണ്ണൽ ഇന്നലെ വൈകിട്ട് (ജനുവരി 15ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7, 08, 67,213 രൂപ. 1കിലോ  772ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 16 കിലോഗ്രാം 590 ഗ്രാം. കേന്ദ്ര….

നിങ്ങളും ഫോണ്‍ അഡിക്റ്റാണോ? രക്ഷപ്പെടാന്‍ ഈ ടിപ്‌സ് പരീക്ഷിക്കൂ

മുതിര്‍ന്നവരുടേയും കുട്ടികളുടേയും ജീവിതത്തെ ഇപ്പോള്‍ സ്‌ക്രീനുകളാണ് ഭരിക്കുന്നത്. സ്‌ക്രീനുകളില്‍ നോക്കിയുള്ള ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അപ്പോള്‍ തുടങ്ങും മൊബൈല്‍ സ്‌ക്രീനിലെ ജീവിതം. റീല്‍സും പോസ്റ്റുകളും മറ്റും സ്‌ക്രോള്‍ ചെയ്തിരുന്ന് മണിക്കൂറുകള്‍ പോകുന്നത് അറിയാത്ത അവസ്ഥയിലാണോ നിങ്ങളും? വളരെ എളുപ്പത്തില്‍ കിട്ടുന്ന ഡോപ്പൊമൈനില്‍….

ക്രൂ-11 സംഘം സ്പ്ലാഷ് ഡൗൺ ചെയ്തു; നാലംഗ സംഘം ഭൂമിയിൽ, രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്‌പ്ലാഷ്‌ഡൗണ്‍….

റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്; സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080….

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജ് അധ്യാപകരെ നിയമിക്കുന്നു; പുതുതായി 48 തസ്തികകൾ സൃഷ്ടിക്കും

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ കോളേജുകളിലെ അധ്യാപക നിയമനത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ പിഎസ്സിക്ക് റിപ്പോർട്ട്ചെയ്യാൻ തീരുമാനിച്ചതിനുപിന്നാലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, മൊത്തം….

ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു

ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ…..

മൊബൈൽ പേയ്‌മെന്‍റുകൾ സുരക്ഷിതമാക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

മൊബൈൽ പേയ്‌മെന്‍റുകളുടെ കാലമാണിത്. തട്ടിപ്പുകള്‍ ഏറെ നടക്കുന്നതിനാല്‍ ഡിജിറ്റൽ പണമിടപാടുകളിലെ സുരക്ഷയുടെ ആവശ്യകത വര്‍ധിക്കുന്നു. ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങളുടെ മൊബൈൽ പേയ്‌മെന്‍റുകൾ സുരക്ഷിതമാക്കുന്നതിനുള്ള അഞ്ച് വഴികൾ പരിചയപ്പെടാം. ശക്തമായ പാസ്‌വേഡുകളും ബയോമെട്രിക്‌സും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതും ബയോമെട്രിക് ഒതന്‍റിക്കേഷനുമൊക്കെ നിങ്ങളുടെ മൊബൈൽ….

സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ

സംസഥാനത്ത് ഇന്ന് ഗ്രാമിന് 800 രൂപ വർദ്ധിച്ച് സ്വർണവില 1,05,320 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,15,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര….