Category: Latest News

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 26ന്

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. മാർക്ക് എൻട്രി ചെയ്യുന്ന സോഫ്റ്റ്‌വെയറിൻറെ കാലപഴക്കം മാർക്ക് എൻട്രി ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും അതിനാലാണ് ഫലപ്രഖ്യാപന….

ഉറ്റവർ ഉപേക്ഷിച്ച 233 കുഞ്ഞുങ്ങൾ ഇനി അമ്മത്തണലിൽ

കഴിഞ്ഞ മൂന്നുവർഷത്തിനിടെ അമ്മത്തൊട്ടിൽ വഴിയും അല്ലാതെയും സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലഭിച്ച 233 കുഞ്ഞുങ്ങളെയാണ് വിദേശത്തും സ്വദേശത്തുമുള്ളവർ ദത്തെടുത്തത്. 27കുഞ്ഞുങ്ങളെ ദത്തെടുത്തത് വിദേശത്തുള്ളവരാണ്. കൂടുതലും ഇറ്റലിയിലുള്ളവർ. അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു.എ.ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലുള്ളവരും ദത്തെടുത്തവരിലുണ്ട്. കൂടുതൽ കുഞ്ഞുങ്ങളെ ദത്തു….

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 13/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് 14/05/2026….

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ….

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം വൈകില്ല

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനവും പാഠപുസ്‌തക വിതരണവും വൈകില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്‌.എൽ.സി. പരീക്ഷാഫലം നേരത്തേ നിശ്ചയിച്ചപോലെ, വെള്ളിയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന്  വിദ്യാഭ്യാസ ഗുണമേന്മാ സമിതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. പരീക്ഷാബോർഡ് ബുധനാഴ്‌ച ചേരും. ഹയർ സെക്കൻഡറി ഫലവും സമയത്തുതന്നെ പ്രസിദ്ധീകരിക്കും…..

കേരളത്തിൽ ഒറ്റ ദിവസം പവന് 10,200 രൂപയുടെ വർധന, ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യം

സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായി. പവൻ വില 10,200 രൂപ കയറി 1,23,120 രൂപയിലെത്തി. കേരളത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വില….

മൊബൈല്‍ ഫോണ്‍ ഒരിക്കലും ഈ 4 സ്ഥലങ്ങളില്‍ സൂക്ഷിക്കരുത്

WhatsApp Image 2026-05-05 at 1.29.17 PM എന്തിനും ഏതിനും മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്ന നമ്മള്‍ ചില അപകട സാധ്യതകളെക്കുറിച്ച് അറിയാതെ പോകരുത്. ചില സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നത് കേടുപാടുകള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു.   ഫോണ്‍ ഒരിക്കലും താപ….

ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ഈ വർഷത്തെ നീറ്റ് യുജിസി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെത്തുടർന്നാണ് റദ്ദാക്കിയത്. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പരീക്ഷാ പേപ്പർ ചോർച്ചയിൽ സിബിഐ….

കാൻസർ പ്രതിരോധ വാക്സിൻ 31വരെ; സ‍ൗജന്യമായി വാക്‌സിനെടുത്തത്‌ 76,417 പെൺകുട്ടികൾ

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാനായി 14വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഗവ. ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്പിവി വാക്‌സിൻ 31വരെ ലഭ്യമാകും. പൊതുവിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സ‌ിനാണ് സൗജന്യമായി നൽകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും നൽകിവന്നിരുന്ന വാക്സ‌ിൻ ഫെബ്രുവരി 28മുതലാണ് സർക്കാർ ആശുപത്രികളിലൂടെ….

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഒരു ഊണിന് 90 രൂപയായിരുന്നു. എന്നാൽ ഇനി മുതൽ….