Category: Latest News

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നി 9 ജില്ലകളിൽ യെല്ലോ അലേർട്ട്. ലക്ഷദ്വീപിലും യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ….

പ്ലസ് വൺ പ്രവേശനം അധിക ബാച്ചുകൾ: തീരുമാനം സർക്കാർ അധികാരമേറ്റശേഷം

അധിക ബാച്ചുകളും മാർജിനൽ സീറ്റുകളും മുൻകൂറായി അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ സർക്കാർ അധികാരമേറ്റശേഷമേ ഉണ്ടാവുകയുള്ളൂവെങ്കിലും പ്ലസ് വൺ പ്രവേശനത്തിന് 25 മുതൽ അപേക്ഷിക്കാമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. എന്നാൽ, പ്രവേശന ടൈം ടേബിൾ അന്തിമമായിട്ടില്ല. 4.07 ലക്ഷം….

രാജ്യത്ത് ഇന്ന് അഞ്ച് മണിക്കൂർ നേരം ഡെലിവറി ജീവനക്കാർ പണിമുടക്കും

ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും. ഗിഗ് ആന്‍റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന്….

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2025-26 അക്കാദമിക് വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ….

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്,….

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതല യോഗത്തിൽ തീരുമാനിച്ചു. ചോദ്യപേപ്പർ ചോർച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്. മെയ് 3-ന് നടന്ന….

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നു രൂപ

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ….

കാലവർഷം ശനിയാഴ്ചയോടെ ആൻഡമാനിൽ; കേരളത്തിൽ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയോടെ കാലവർഷം എത്താൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം നിലനിൽക്കുന്നു. ഇന്നു….

‘ട്രെയിന്‍’ എന്ന വാക്കിന്റെ പൂര്‍ണരൂപം അറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. 68,000 കിലോമീറ്ററുകളിലധികമാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. ട്രെയിന്‍ എന്ന വാക്കിന് ഒരു പൂര്‍ണ രൂപം ഉണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ‘TRAIN’ എന്നതിന്റെ ചുരുക്കെഴുത്ത് ‘ടൂറിസ്റ്റ് റെയില്‍വേ അസോസിയേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ്’….

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

കേരളത്തിന്‍റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി….