Author: Web Desk

തെരുവുനായ നിയന്ത്രണത്തിൽ അനാസ്ഥ: കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടിസ്

തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി….

കേരള ഗ്രാമീൺ ബാങ്കിന്റെ പേര് മാറ്റി; പുതിയ പേര് സംബന്ധിച്ച് വിജ്ഞാപനമിറക്കി കേന്ദ്രം

കേരള ഗ്രാമീൺ ബാങ്കിന്റെ പേര് ഇനി കേരള ഗ്രാമീണ ബാങ്ക് എന്നാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. കേരള ഗ്രാമീണ ബാങ്ക് അടക്കം 28 റീജനൽ റൂറൽ ബാങ്കുകളാണ് (ആർആർബി) രാജ്യത്തുള്ളത്. ഒരു സംസ്ഥാനത്തിന് ഒരു ആർആർബി എന്ന നയമനുസരിച്ച് ഗ്രാമീൺ ബാങ്കുകൾ….

മൂത്രശങ്കയുണ്ടോ? വൃത്തിയുള്ള സ്ഥലം നോക്കി അലയേണ്ട; വരുന്നു അതിനുള്ള ‘ക്ലൂ’

യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകാൻ ‘ക്ലൂ’ വരുന്നു. ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട. യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ്ലിക്കേഷൻ വികസിപ്പിച്ചു. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ‘ക്ലൂ’….

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോന്ത’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ച‌ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായാൽ ‘മോന്ത’ എന്ന പേരിൽ….

കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അടുത്ത മാസം മുതൽ എസ്ഐആർ നടപടികൾ തുടങ്ങിയേക്കും

കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്ഐആർ തുടങ്ങും. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എസ്ഐആർ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടൻ….

മഴ മുന്നറിയിപ്പിൽ മാറ്റം, അതിതീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത

സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവിൽ കുറയാനാണ്….

വണ്ടി കൃത്യമായി പാര്‍ക്ക് ചെയ്യാനും അറിയുന്നവര്‍ക്കേ ലൈസന്‍സുള്ളൂ; ടെസ്റ്റ് കടുപ്പിക്കാന്‍ MVD

വാഹനം ഓടിക്കാൻ മാത്രമല്ല മറ്റുള്ളവർക്ക് തടസ്സമില്ലാതെ നിർത്തിയിടാനും പഠിച്ചാലേ ഇനി ഡ്രൈവിങ് ലൈസൻസ് കിട്ടുകയുള്ളൂ. പാർക്കിങ് മികവുകൂടി വിലയിരുത്തി ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കടുപ്പിക്കാനുള്ള നീക്കത്തിലാണ് മോട്ടോർവാഹന വകുപ്പ്. റോഡ് ടെസ്റ്റിൽ പാർക്കിങ് മികവുകൂടി പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം….

അടുക്കളയിൽ ഗ്യാസ് ചോർച്ച ഉണ്ടായാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

ഗ്യാസ് സിലിണ്ടറിനോ സ്റ്റൗവിനോ ചോർച്ചയുള്ളതായി തോന്നിയാൽ സംശയമാണെന്ന് കരുതി തള്ളിക്കളയരുത്. ഒരു ചെറിയ സ്പാർക്ക് പോലും വലിയ അഗ്നിബാധയിലേക്ക് നയിച്ചേക്കാം. ഗ്യാസിന് ചോർച്ചയുണ്ടായാൽ അടുത്തതായി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോകുന്നവരുണ്ട്.  ഇത്തരം സാഹചര്യങ്ങളിൽ വെപ്രാളം മൂലം അബദ്ധങ്ങൾ ചെയ്ത് ….

മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍

സര്‍ക്കാര്‍ ആയുഷ് മേഖലയില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 46 ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജമായി. ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 22ന് കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 2 കോടി….

ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും…..