തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാർഡ് നറുക്കെടുപ്പ് 13 മുതൽ
തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡ് നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 13 മുതൽ 21 വരെ. കമീഷന്‍റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) വിജ്ഞാപനം ലഭിക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് കലക്ടർമാരെയാണ്…..
