Author: Web Desk

കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണം

ഇന്ത്യൻ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മൈലേജ് പരിശോധനാ നിയമം വരുന്നു. വരുന്ന ഒക്ടോബർ മുതല്‍ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോള്‍ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണമെന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. നിലവില്‍ എസി ഓഫാക്കി നടത്തുന്ന പരിശോധനകള്‍ വഴി കമ്പനികള്‍….

ബാറ്ററി പെട്ടെന്ന് തീരുകയും ഫോണ്‍ ചൂടാവുകയും ചെയ്യുന്നുണ്ടോ?

സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗങ്ങളാണ്. ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗത്തിനും വേണ്ടി മാത്രമല്ല ആളുകള്‍ സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്നത്. ബാങ്കിംഗ് ഉള്‍പ്പടെ പല വ്യക്തിഗത വിവരങ്ങളും ഫോണുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇക്കാലത്ത് പണമിടപാടുകള്‍ക്കും മറ്റും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ….

കത്തിക്കയറി സ്വർണവില: പവന് 3,650 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 3,650 രൂപ കൂടി 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800….

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു, 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത

ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു….

തദ്ദേശ സേവനങ്ങൾക്ക് ഇനി എ ഐ കരുത്ത്; ‘സ്മാർട്ടി’ വെർച്വൽ അസിസ്റ്റന്‍റ് റെഡി!

പൊതുജനങ്ങൾക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പ് എ ഐ കോൾ സെന്‍റർ ആരംഭിക്കുന്നു. എല്ലാ ദിവസവും മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാക്കുകയും, നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവുമാണ്….

വരാൻപോകുന്നത് ജലദൗർലഭ്യത്തിന്റെ മാസങ്ങൾ: വേണം ഈ മാറ്റങ്ങൾ

വേനലിന്‍റെയും വരൾച്ചയുടെയും ശുദ്ധജലക്ഷാമത്തിന്‍റെയും മാസങ്ങളാണ് ഇനി വരാൻപോകുന്നത്. ജലസമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. വെള്ളം പാഴാക്കാതിരിക്കുന്നതിന് ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബ്രഷ് ചെയ്ത് തീരുംവരെ തുടർച്ചയായി ടാപ്പ് തുറന്നുവയ്ക്കുന്നവരുണ്ട്. ധാരാളം ജലം ഇത്തരത്തിൽ പാഴായി….

സ്വർണം ഇന്നും വൻ കുതിപ്പിൽ; മൂന്നാഴ്‌ചയ്‌ക്കിടെ 9000 രൂപയുടെ വർദ്ധന

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർദ്ധനവ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവില അടിക്കടി ഉയരുകയാണ്. ഇന്ന് പവന് 760 രൂപ ഉയർന്ന് 1,08,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില….

വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൈന നെഹ്‍വാൾ. 2012 ലെ ലണ്ടന്‍….

അക്ഷരം ആരോഗ്യംപദ്ധതി വിപുലീകരിക്കുന്നു, സ്കൂളിൽ ഹെൽത്ത് ഐ.ഡി കാർഡും ഹെൽത്ത് മെന്റർമാരും വരും

അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂ‌ൾ ആരോഗ്യ പദ്ധതി വിപുലമാക്കാൻ സർക്കാർ. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ ഹെൽത്ത് ഐ.ഡി കാർഡുകൾ, ഹെൽത്ത് മെന്റർമാർ തുടങ്ങിയ സംവിധാനങ്ങളോടെ പദ്ധതി അടുത്ത….

ഉച്ചഭാഷിണി ഉപയോഗിക്കായുള്ള അനുമതി പോലീസ് സ്റ്റേഷനില്‍ പോകാതെ നേടാം

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം….