രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രിം കോടതി
13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. വൃദ്ധമാതാപിതാക്കളുടെ ഹർജിയിലാണ് അനുമതി. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം. യന്ത്ര സഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്നതിൽ….
