Author: Web Desk

ദേശീയപാതയിൽ വാഹനങ്ങളിലെ അമിതഭാരത്തിന് പിഴ 20000; ടോൾപ്ലാസകളിൽ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും

ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള വാഹന ചരക്കുനീക്കം നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ പൊതു നടപടിക്രമം (എസ്.ഒ.പി.) തയ്യാറാക്കി. ദേശീയപാതകളിലെ ടോൾപ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും. തീരുമാനങ്ങൾക്ക് വ്യാപകപ്രചാരണം നൽകണമെന്നും നിർദേശങ്ങൾ നടപ്പാക്കിയതു സംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ്….

ആറുവരി പാതയിലെ ആക്സിലറേഷൻ ലെയിൻ അറിയില്ലെങ്കിൽ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അപകടം

ആറുവരി പാതയിലൂടെ വാഹനം ഓടിക്കാറുണ്ടെങ്കിലും പലർക്കും ഈ പാതകളിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. ലെയിൻ ട്രാഫിക്ക്, പ്രധാന റോഡിലേക്കുള്ള എൻട്രി, സർവീസ് റോഡിലേക്കുള്ള എക്സിറ്റ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മുകളിൽ പറഞ്ഞവയെക്കുറിച്ച് ഏകദേശ ധാരണയുള്ളവരാണ് നമ്മളിൽ….

സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി

നഗര-ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനും സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ -റൂറൽ ഇന്റഗ്രേഷൻ ആൻഡ് ലാസ്റ്റ് മൈൽ കണക്‌ടിവിറ്റി’ പദ്ധതിപ്രകാരമാണ്….

ഗൂഗിൾ ഫോട്ടോസിലെ സ്റ്റോറേജ് നിറഞ്ഞോ? അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനെളുപ്പവഴികൾ

ഗൂഗിൾ നൽകുന്ന 15 ജിബി സൗജന്യ ‌സ്റ്റോറേജ് പരിധി പെട്ടെന്ന് തന്നെ നിറയുന്നത് പല സ്‌മാർട്ട്ഫോൺ ഉപയോക്താക്കളെയും കുഴപ്പത്തിലാക്കാറുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് എന്നിവയെല്ലാം ഈ ഒരേ സ്റ്റോറേജാണ് പങ്കിടുന്നത് എന്നതിനാൽ ഫോട്ടോകളുടെ എണ്ണം കൂടുമ്പോൾ സ്റ്റോറേജ് പെട്ടെന്ന് തീരുന്നു…..

പരീക്ഷാ സമയത്ത് ഇങ്ങനെ ചെയ്യരുത്; ഓർമ്മയിലുള്ളതും മറന്നുപോകും!

പല വിദ്യാർഥികൾക്കും പരീക്ഷ ദിവസങ്ങൾ അടുക്കും തോറും ടെൻഷനും വിഷമവും പേടിയുമൊക്കെ ഉണ്ടാകും. പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദ്ദവും ഭയവുമാണ് പഠിച്ച കാര്യങ്ങൾ പലപ്പോഴും മറന്നുപോകാൻ കാരണമാകുന്നത്. പരീക്ഷയെ പേടിയോടെ സമീപിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും ഓർമ്മശക്തി കുറയ്ക്കുമെന്നും….

കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സേവതീർത്ഥിലെ….

ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള അവസാന ക്ഷേമ പെൻഷൻ വിതരണമാണിത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62….

അക്ഷയയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ വരുന്നു; സംരംഭകരാകാന്‍ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 7

ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ വരുന്നു. പുതുതായി 1037 അക്ഷയ കേന്ദ്രങ്ങളാണ് അനുവദിക്കുന്നത്. ഇപ്പോഴുള്ളത് 3,000 കേന്ദ്രങ്ങളാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ വരുന്നത് 114 എണ്ണം. കുറവ് 42 എണ്ണം മാത്രം അനുവദിച്ചിട്ടുള്ള പാലക്കാടാണ്…..

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി….

ഗ്യാസ് അടുപ്പിലെ തീയുടെ നിറം ഓറഞ്ചാണോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

വിറക് അടുപ്പിനെക്കാൾ 99 ശതമാനം പേരും ഇന്ന് ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പിനെയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ വളരെ പെട്ടെന്ന് ആഹാരം പാകം ചെയ്യാൻ ഗ്യാസ് അടുപ്പിലൂടെ സാധിക്കുന്നു. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഗ്യാസ് സ്റ്റൗവിലെ ഫ്ലെയിമിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്ക ആളുകളും ഇത്….