Author: nammudenadu
ദേശീയപാത വികസനം: ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയം
കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിർണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം അംഗീകരിച്ച് സംസ്ഥാനവും. മൂല്യനിർണയം നടത്തി വിലനിശ്ചയിക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കുറയും. ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ലെന്ന് സംസ്ഥാനം പറയുന്നുണ്ടെങ്കിലും 966 (കോഴിക്കോട്-പാലക്കാട്)-ന്‍റെ കാര്യത്തിൽ….
സ്കോളർഷിപ്പോടെ വിദേശ പഠനം, യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം
120 വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നതും ജിബി എഡ്യുക്കേഷന്‍ സംഘടിപ്പിക്കുന്നതുമായ വിദേശ പഠന എക്സ്പോ മാർച്ച് 23-ന് കൊച്ചിയിലും 24-ന് കോട്ടയത്തും നടത്തപ്പെടുന്നു. ജിബി എഡ്യുക്കേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ വിദേശ പഠന എക്സ്പോയില്‍ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദേശ സര്‍വകലാശാല പ്രതിനിധികളുമായി….
അൽപം കരുതൽ; ചെറുക്കാം, ചൂടിനെ..
കോട്ടയം: ചൂട് എങ്ങും ചൂടേറിയ ചർച്ചകൾക്കു വഴി തെളിക്കുമ്പോൾ ഓർക്കാനും മറ്റുള്ളവരെ ഓർമിപ്പിക്കാനും അതിപ്രധാന വിവരങ്ങൾ. ചൂട് മനുഷ്യശരീരത്തെ നേരിട്ടും സമൂഹത്തെ പൊതുവായും ബാധിക്കുന്ന പ്രധാന വിഷയമാണ്. പക്ഷേ വ്യക്‌തിക്കു നേരിടുന്ന സൂര്യാതപം പോലുള്ള പ്രശ്‌നങ്ങൾ മാത്രമാണു പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ബ്രഹ്‌മപുരം….
ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍
ലൊസാഞ്ചലസ്: 96-ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍….
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും. ജനുവരി, മെയ്/ ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും….