സ്വർണവില ഇന്ന് രണ്ടാമതും വർദ്ധിച്ചു Posted on 2 June 20252 June 2025 by Web Desk സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു. രാവിലെ 240 രൂപ പവന് ഉയർന്നിരുന്നു. ആകെ 1,120 രൂപയാണ് പവന് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,480 രൂപയാണ്. Post navigation അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലം; ‘പെരുമഴക്കാല’ ത്തിനു താൽക്കാലിക വിരാമംമുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അവതരിപ്പിച്ച പുതിയ ചിഹ്നം ഉപേക്ഷിച്ച് സുപ്രീംകോടതി; പഴയ ലോഗോ തിരിച്ചെത്തി