Tag: kumkiyana wild elephant

കൊമ്പന്മാരെ മെരുക്കുന്ന കുങ്കിയാനകൾ

ജനവാസ മേഖലകളിലിറങ്ങുന്ന അപകടകാരികളായ കാട്ടാനകളെ തുരത്തുന്നതിലും പിടികൂടുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്നവരാണ് കുങ്കിയാനകൾ. ‘കുങ്കി’ എന്ന വാക്കിൻ്റെ ഉത്ഭവം പേർഷ്യൻ ഭാഷയിൽ നിന്നാണ്. ‘സഹായം’ എന്നർത്ഥമുള്ള ‘കുമാക്’ എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഈ പേരുണ്ടായത്. ബംഗാൾ മുതൽ തമിഴ്‌നാട് വരെയുള്ള ആനപാപ്പാന്മാർക്കിടയിൽ….