വീണ്ടും സ്വർണ വിലയിടിഞ്ഞു, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ തൊട്ടു
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 14,590 രൂപയായി. 1 പവൻ സ്വർണത്തിന് ഇന്ന് 1,16,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച ഗ്രാമിന് 14, 635 രൂപയും….
